Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 473 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു. 446 സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 20 ഉറവിടം കണ്ടെത്താനായിട്ടില്ല. നാല് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 30, തൃപ്പൂണിത്തുറ 14, നെടുമ്പാശ്ശേരി 14, കരുമാലൂർ 12, പിറവം 12, കാലടി 10, ഇടപ്പള്ളി 9, ഒക്കൽ 9, കളമശ്ശേരി 9, കുന്നത്തുനാട് 9, ചിറ്റാറ്റുകര 9, പെരുമ്പാവൂർ 9, മൂക്കന്നൂർ 9, പാലക്കുഴ 8, രായമംഗലം 8, ഉദയംപേരൂർ 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 600 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

ഐക്കാരനാട് 7, കൂവപ്പടി 7, പാലാരിവട്ടം 7, വെങ്ങോല 7, ആയവന 6, എടക്കാട്ടുവയൽ 6, കലൂർ 6, കിഴക്കമ്പലം 6, നോർത്തുപറവൂർ 6, പള്ളുരുത്തി 6, മരട് 6, മുളന്തുരുത്തി 6, ആലങ്ങാട് 5, കടമക്കുടി 5, ചെല്ലാനം 5, ചേന്ദമംഗലം 5, തുറവൂർ 5, നെല്ലിക്കുഴി 5, പള്ളിപ്പുറം 5, മലയാറ്റൂർ നീലീശ്വരം 5, രാമമംഗലം 5, വെണ്ണല 5, അങ്കമാലി 5, ഐ എൻ എച്ച് എസ് ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona-virus12

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ആരക്കുഴ, ഏഴിക്കര, കല്ലൂർക്കാട്, കവളങ്ങാട്, കീഴ്മാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, തിരുമാറാടി, തേവര, പാറക്കടവ്, പിണ്ടിമന, വടുതല, വേങ്ങൂർ, ആലുവ, എടത്തല, എടവനക്കാട്, ഏലൂർ, കടുങ്ങല്ലൂർ, കറുകുറ്റി, കുന്നുകര, കുമ്പളം, കുമ്പളങ്ങി, ചേരാനല്ലൂർ, ചോറ്റാനിക്കര, തമ്മനം, പൂതൃക്ക, മണീട്, മഴുവന്നൂർ, വടക്കേക്കര, വടവുകോട്, വൈറ്റില, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളമക്കര, കടവന്ത്ര, കീരംപാറ, ചൂർണ്ണിക്കര, ഞാറക്കൽ, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മൂവാറ്റുപുഴ, വരാപ്പുഴ, അശമന്നൂർ, ഇലഞ്ഞി, എളംകുന്നപ്പുഴ, എളംകുളം, കാഞ്ഞൂർ, കോട്ടപ്പടി, കോട്ടുവള്ളി, കോതമംഗലം, തിരുവാണിയൂർ, തോപ്പുംപടി, നായരമ്പലം, പാമ്പാകുട, പൂണിത്തുറ, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മുളവുകാട്, വാരപ്പെട്ടി, വാഴക്കുളം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+