Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 474 പേർക്ക് കൊവിഡ്: 107 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 474 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 360 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്. 107 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമേ നാല് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രായമംഗലം 28, തൃക്കാക്കര 20, ഫോർട്ട് കൊച്ചി 15,പള്ളുരുത്തി 14, അങ്കമാലി 11, കുന്നത്തുനാട് 11, കുമ്പളങ്ങി 11, കൂത്താട്ടുകുളം 11, നെല്ലിക്കുഴി 10, നോർത്തുപറവൂർ 10, വടക്കേക്കര 10 ഞാറക്കൽ 9, ഇടപ്പള്ളി 8, കലൂർ 8, കിഴക്കമ്പലം 8, തൃപ്പൂണിത്തുറ 8, നായരമ്പലം 8, മുടക്കുഴ 8, ഉദയംപേരൂർ 7, കളമശ്ശേരി 7, പായിപ്ര 7,പാറക്കടവ് 7,മഞ്ഞപ്ര 7, വാരപ്പെട്ടി 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാളകം 7,വെങ്ങോല 7,തുറവൂർ 6, പള്ളിപ്പുറം 6, പാലക്കുഴ 6, മട്ടാഞ്ചേരി 6, വൈറ്റില 6, ആവോലി 5, എടത്തല 5, കാഞ്ഞൂർ 5,കൂവപ്പടി 5, ചിറ്റാറ്റുകര 5, നെടുമ്പാശ്ശേരി 5, പെരുമ്പാവൂർ 5, അതിഥി തൊഴിലാളി 5, സിഐഎസ്എഫ് 3 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

corona4353-1

അയ്യപ്പൻകാവ്, എളംകുന്നപ്പുഴ, കുട്ടമ്പുഴ, തിരുവാണിയൂർ, പാലാരിവട്ടം, മണീട്, മരട്, മഴുവന്നൂർ, ആമ്പല്ലൂർ, ആയവന, ആലങ്ങാട്, ആലുവ, ഏലൂർ, ഒക്കൽ, കടവന്ത്ര, കല്ലൂർക്കാട്, കുന്നുകര, കുമ്പളം, കോതമംഗലം, ചേരാനല്ലൂർ, ചോറ്റാനിക്കര, പിറവം, മുളവുകാട്, വാഴക്കുളം, വെണ്ണല, എളമക്കര, ഐക്കാരനാട്, കടമക്കുടി, കടുങ്ങല്ലൂർ, കവളങ്ങാട്, കാലടി, ചൂർണ്ണിക്കര, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, പാമ്പാക്കുട, പോണേക്കര, മുണ്ടംവേലി, മൂക്കന്നൂർ, മൂവാറ്റുപുഴ, അശമന്നൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയൽ, എടവനക്കാട്, ഏഴിക്കര, കരുവേലിപ്പടി, കോട്ടുവള്ളി, ചെങ്ങമനാട്, ചെല്ലാനം, പല്ലാരിമംഗലം, പൂണിത്തുറ, പൂതൃക്ക, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, രാമമംഗലം, വടുതല, വരാപ്പുഴ, വേങ്ങൂർ എന്നിവിടങ്ങളിൽ അഞ്ച് പേരിൽത്താഴെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ന് 685 പേർ രോഗ മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+