എറണാകുളത്ത് നാലായിരം കടന്ന് കൊവിഡ്: 4767 പേർക്ക് വൈറസ് ബാധ: 4668 പേർക്ക് സമ്പർക്ക ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 4767 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4668 പേർക്ക് സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 79 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പത്ത് ആരോഗ്യപ്രവർത്തകർക്കും ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 185, തൃപ്പൂണിത്തുറ 128, കടുങ്ങല്ലൂർ 103, ആലങ്ങാട് 100, പള്ളിപ്പുറം 84, പായിപ്ര 82, ഉദയംപേരൂർ 81, എളംകുന്നപ്പുഴ 79, ചെങ്ങമനാട് 78, കൂത്താട്ടുകുളം 76, കീഴ്മാട് 74, കുമ്പളം 73, പള്ളുരുത്തി 73, കുമ്പളങ്ങി 69, ഞാറക്കൽ 69, ആലുവ 65, കിഴക്കമ്പലം 61, കലൂർ 60, കോതമംഗലം 60, പിറവം 60, മുളന്തുരുത്തി 59, കളമശ്ശേരി 58, ചേരാനല്ലൂർ 58, മൂവാറ്റുപുഴ 57, ചേന്ദമംഗലം 56, വാഴക്കുളം 54, വെങ്ങോല 54, ചൂർണ്ണിക്കര 53, ശ്രീമൂലനഗരം 51, എറണാകുളം സൗത്ത് 50, ഏലൂർ 50, ഫോർട്ട് കൊച്ചി 49, ആയവന 48, കുന്നത്തുനാട് 48, നോർത്തുപറവൂർ 48, നെടുമ്പാശ്ശേരി 47, പെരുമ്പാവൂർ 47, മട്ടാഞ്ചേരി 47, കുന്നുകര 46, മരട് 46, കടവന്ത്ര 45, നായരമ്പലം 45, ഏഴിക്കര 44, പല്ലാരിമംഗലം 44 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. • ഇന്ന് 3393 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
മൂക്കന്നൂർ 44, അങ്കമാലി 42, പാറക്കടവ് 42, വൈറ്റില 41, എളമക്കര 39, കുട്ടമ്പുഴ 39, വരാപ്പുഴ 39, കോട്ടപ്പടി 38, പാലാരിവട്ടം 37, വടക്കേക്കര 36, വടുതല 36, വെണ്ണല 36, ഇടപ്പള്ളി 35, ചോറ്റാനിക്കര 35, നെല്ലിക്കുഴി 35, വാളകം 35, ഒക്കൽ 34, കോട്ടുവള്ളി 34, ആവോലി 33, കവളങ്ങാട് 33, തേവര 31, മഞ്ഞപ്ര 31, കരുമാലൂർ 29, പാലക്കുഴ 29, കാലടി 28, പാമ്പാകുട 28, പൂതൃക്ക 28, എടത്തല 27, എറണാകുളം നോർത്ത് 26, കൂവപ്പടി 26, ചിറ്റാറ്റുകര 26, പച്ചാളം 26, പുത്തൻവേലിക്കര 26, എടക്കാട്ടുവയൽ 25, കടമക്കുടി 25, മലയാറ്റൂർ നീലീശ്വരം 25, അയ്യമ്പുഴ 23, തോപ്പുംപടി 23, മഴുവന്നൂർ 23 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
കുഴിപ്പള്ളി 22, തുറവൂർ 22, മാറാടി 22, മുളവുകാട് 22, അശമന്നൂർ 21, ഇലഞ്ഞി 21, കാഞ്ഞൂർ 21, ചെല്ലാനം 21, തിരുമാറാടി 21, പൈങ്ങോട്ടൂർ 21, വാരപ്പെട്ടി 21, തമ്മനം 20, ഇടക്കൊച്ചി 19, രായമംഗലം 19, പോണേക്കര 18, ഐക്കാരനാട് 17, വടവുകോട് 17, ആമ്പല്ലൂർ 15, പനമ്പള്ളി നഗർ 15, പിണ്ടിമന 15, എടവനക്കാട് 13, തിരുവാണിയൂർ 13, ആരക്കുഴ 12, കറുകുറ്റി 12,കല്ലൂർക്കാട് 11,കീരംപാറ 11, പെരുമ്പടപ്പ് 11, വേങ്ങൂർ 10, ഐഎൻഎച്ച്എസ് 18, സിഐഎസ്എഫ് 2, പോലീസ് ഉദ്യോഗസ്ഥൻ 1,അതിഥി തൊഴിലാളി 27 പേർക്കും കൊവിഡ്സ്ഥിരീകരിച്ചിട്ടുണ്ട്. മുണ്ടംവേലി,മഞ്ഞള്ളൂർ,അയ്യപ്പൻകാവ്,മണീട്,മുടക്കുഴ,പോത്താനിക്കാട്,രാമമംഗലം,പൂണിത്തുറ,എളംകുളം,ചളിക്കവട്ടം എന്നിവിടങ്ങളിൽ പത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications