എറണാകുളത്ത് 484 പേർക്ക് കൊവിഡ്: ആരോഗ്യപ്രവർത്തകനും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 484 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 454 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേരുട രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഒരു ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ 20, കളമശ്ശേരി 19, നായരമ്പലം 5, കലൂർ 13, വാഴക്കുളം 13, അങ്കമാലി 12, കൂത്താട്ടുകുളം 12, പായിപ്ര 12, പുത്തൻവേലിക്കര 12, വെങ്ങോല 12, പെരുമ്പാവൂർ 11, കവളങ്ങാട് 10, കുമ്പളം 10, കൂവപ്പടി 10, മലയാറ്റൂർ നീലീശ്വരം 10, കുന്നത്തുനാട് 9, ഏലൂർ 8, തൃക്കാക്കര 8, ആലങ്ങാട് 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുമ്പളങ്ങി 7, ചൂർണ്ണിക്കര 7, നോർത്തുപറവൂർ 7 , പല്ലാരിമംഗലം 7, എളമക്കര 6, കുന്നുകര 6, മുടക്കുഴ 6, മുളന്തുരുത്തി 6, രായമംഗലം 6, വടുതല 6, വെണ്ണല 6, കറുകുറ്റി 5, കോതമംഗലം 5, തുറവൂർ 5, ഫോർട്ട് കൊച്ചി 5, മൂവാറ്റുപുഴ 5, പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആമ്പല്ലൂർ, ഇടപ്പള്ളി, ഉദയംപേരൂർ, എടത്തല, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കുഴിപ്പള്ളി, കോട്ടപ്പടി, ചേരാനല്ലൂർ, പള്ളുരുത്തി, പിറവം, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, വൈറ്റില, ആയവന, ഐക്കാരനാട്, ഒക്കൽ, കരുമാലൂർ, കാഞ്ഞൂർ, കാലടി, ചിറ്റാറ്റുകര, ചേന്ദമംഗലം, തിരുമാറാടി, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പിണ്ടിമന, മഞ്ഞപ്ര, രാമമംഗലം, വാളകം, ആലപ്പുഴ, ആലുവ, ആവോലി, ഇടക്കൊച്ചി, എറണാകുളം നോർത്ത് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എളംകുന്നപ്പുഴ, കടവന്ത്ര, കിഴക്കമ്പലം, കീഴ്മാട്, കോട്ടുവള്ളി, ചെങ്ങമനാട്, ചോറ്റാനിക്കര, നെല്ലിക്കുഴി, പാമ്പാകുട, പാറക്കടവ്, പാലാരിവട്ടം, പൂതൃക്ക, മരട്, മഴുവന്നൂർ, മുളവുകാട്, വാരപ്പെട്ടി, ആരക്കുഴ, എടക്കാട്ടുവയൽ, എളംകുളം, ഏഴിക്കര, കുട്ടമ്പുഴ, തമ്മനം, തേവര, പാലക്കുഴ, പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, മണീട്, വടക്കേക്കര, വരാപ്പുഴ, വേങ്ങൂർ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications