Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 486 പേർക്ക് കൊവിഡ്: 359 പേർക്കും സമ്പർക്കബാധ, ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 486 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 359 സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉറവിടമറിയാത്തവർ 119 പേരും ഉൾപ്പെടുന്നുണ്ട്. 7 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുളവുകാട് - 20, പള്ളിപ്പുറം - 19, അശമന്നൂർ - 15, കളമശ്ശേരി - 15, വടക്കേക്കര - 15, തൃക്കാക്കര - 14, എടവനക്കാട് 13, തേവര - 12, കലൂർ 11, പള്ളുരുത്തി 11, വൈറ്റില 11, കോതമംഗലം 10, ചിറ്റാറ്റുകര - 10, വടവുകോട് 10, ഉദയംപേരൂർ 9, കടുങ്ങല്ലൂർ 9, തൃപ്പൂണിത്തുറ 9, എളമക്കര 8, കടവന്ത്ര 8, കാഞ്ഞൂർ 8,ചേരാനല്ലൂർ 8, പാലാരിവട്ടം 8, കറുകുറ്റി 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൂർണ്ണിക്കര 7, വരാപ്പുഴ 7, പായിപ്ര 6, മരട് 6, മൂവാറ്റുപുഴ 6, വടുതല 6, ആലുവ 5, ഇലഞ്ഞി 5, എടക്കാട്ടുവയൽ 5, കുന്നത്തുനാട് 5, കുമ്പളം 5, ചോറ്റാനിക്കര 5, നോർത്തുപറവൂർ 5, വാഴക്കുളം 5, വെണ്ണല 5, അതിഥി തൊഴിലാളി 3, സിഐഎസഎഫ് 2 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

coran-093-15

ആവോലി, ഇടക്കൊച്ചി, ഇടപ്പള്ളി, എളംകുന്നപ്പുഴ, ഏലൂർ, കവളങ്ങാട്, കിഴക്കമ്പലം, കുന്നുകര, കൂത്താട്ടുകുളം, നെല്ലിക്കുഴി, പച്ചാളം, മട്ടാഞ്ചേരി, മഴുവന്നൂർ, ആയവന, എറണാകുളം സൗത്ത്, കുട്ടമ്പുഴ, കോട്ടുവള്ളി, ചളിക്കവട്ടം,ചെങ്ങമനാട്,പെരുമ്പാവൂർ,ഫോർട്ട് കൊച്ചി, വെങ്ങോല,ശ്രീമൂലനഗരം, അയ്യമ്പുഴ, ആലങ്ങാട്, കൂവപ്പടി, ചെല്ലാനം, ചേന്ദമംഗലം, തമ്മനം, നായരമ്പലം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, വാളകം, അങ്കമാലി, ആമ്പല്ലൂർ, എളംകുളം, ഒക്കൽ, കല്ലൂർക്കാട്, കീരംപാറ, കീഴ്മാട്, കുന്നുംപുറം, കോട്ടപ്പടി, തിരുവാണിയൂർ, പാറക്കടവ്,പിണ്ടിമന ,പിറവം, പുത്തൻവേലിക്കര, പോണേക്കര, മണീട്, മൂക്കന്നൂർ, രാമമംഗലം, രായമംഗലം, വാരപ്പെട്ടി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 440 പേർ രോഗ മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+