എറണാകുളത്ത് രോഗവ്യാപനം രൂക്ഷം: 24 മണിക്കൂറിൽ 5002 പേർക്ക് കൊവിഡ്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 5002 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4950 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചരിൽ 50 പേരുടേയും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. തൃക്കാക്കര 210, തൃപ്പൂണിത്തുറ 133, എളംകുന്നപ്പുഴ 123, കടുങ്ങല്ലൂർ 112, കൂവപ്പടി 98, പെരുമ്പാവൂർ 96, മഴുവന്നൂർ 96, പള്ളുരുത്തി 94, ഉദയംപേരൂർ 93, കളമശ്ശേരി 88, പള്ളിപ്പുറം 82, മുടക്കുഴ 82, കുമ്പളങ്ങി 80, രായമംഗലം 80, ഏലൂർ 70, കുന്നത്തുനാട് 70 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചേന്ദമംഗലം 66, നെല്ലിക്കുഴി 66, വടക്കേക്കര 66, കടവന്ത്ര 65, വടുതല 65, വൈറ്റില 61, ആലങ്ങാട് 60, കോട്ടുവള്ളി 60, ഒക്കൽ 59, ചേരാനല്ലൂർ 58, മട്ടാഞ്ചേരി 58, വേങ്ങൂർ 58, കറുകുറ്റി 57, ചെല്ലാനം 54, നോർത്തുപറവൂർ 54, കാഞ്ഞൂർ 53, മരട് 53, പാറക്കടവ് 51, അങ്കമാലി 49, പായിപ്ര 49, വാഴക്കുളം 49, ആവോലി 48, ഫോർട്ട് കൊച്ചി 46, വെങ്ങോല 46, കലൂർ 45, കുമ്പളം 45, കോതമംഗലം 44, മൂവാറ്റുപുഴ 44, പിറവം 43, മുളന്തുരുത്തി 43 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എടത്തല 41, കല്ലൂർക്കാട് 41, ചിറ്റാറ്റുകര 41, പച്ചാളം 41, വടവുകോട് 40, പുത്തൻവേലിക്കര 38, പിണ്ടിമന 36, മലയാറ്റൂർ നീലീശ്വരം 36 എറണാകുളം സൗത്ത് 35, തിരുമാറാടി 35, തുറവൂർ 35, എളമക്കര 34, കാലടി 34, തേവര 33, , നെടുമ്പാശ്ശേരി 33, ഏഴിക്കര 32, പാമ്പാകുട 32, മൂക്കന്നൂർ 31, ഇടക്കൊച്ചി 30, കവളങ്ങാട് 30, കൂത്താട്ടുകുളം 30, ഇടപ്പള്ളി 29, കീഴ്മാട് 29, ഞാറക്കൽ 29, വരാപ്പുഴ 29, എറണാകുളം നോർത്ത് 27, തോപ്പുംപടി 26, കീരംപാറ 25, മണീട് 25, പൈങ്ങോട്ടൂർ 24, പാലാരിവട്ടം 23, എടക്കാട്ടുവയൽ 22, പോത്താനിക്കാട് 22, അയ്യമ്പുഴ 21, ആലുവ 21, കുന്നുകര 21, ചൂർണ്ണിക്കര 21, ചോറ്റാനിക്കര 21, പനമ്പള്ളി നഗർ 21, മുളവുകാട് 21, മഞ്ഞള്ളൂർ 20, ആമ്പല്ലൂർ 19, ആയവന 19, ആരക്കുഴ 19, തിരുവാണിയൂർ 19 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കിഴക്കമ്പലം 18, തമ്മനം 18, ഐക്കാരനാട് 17, മുണ്ടംവേലി 17, വാരപ്പെട്ടി 17, ചെങ്ങമനാട് 16, നായരമ്പലം 16, പാലക്കുഴ 16, വാളകം 16, പല്ലാരിമംഗലം 15, ശ്രീമൂലനഗരം 15, അശമന്നൂർ 13, കുഴിപ്പള്ളി 13, പൂതൃക്ക 12, എളംകുളം 11, കടമക്കുടി 11, രാമമംഗലം 11, വെണ്ണല 11, ഇലഞ്ഞി 10, കരുമാലൂർ 10, അതിഥി തൊഴിലാളി 66, ഐ എൻ എച്ച് എസ് 3, സി ഐ എസ് എഫ് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പോണേക്കര,മാറാടി,കുട്ടമ്പുഴ,പൂണിത്തുറ,എടവനക്കാട്,കോട്ടപ്പടി,മഞ്ഞപ്ര, അയ്യപ്പൻകാവ്, കരുവേലിപ്പടി ,പനയപ്പിള്ളി,ചളിക്കവട്ടം എന്നിവിടങ്ങളിൽ പത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications