514 പേർക്ക് എറണാകുളത്ത് കൊവിഡ്: അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, 500 പേർക്ക് രോഗമുക്തി
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 480 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 500 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
തുറവൂർ 34, കറുകുറ്റി 27, അങ്കമാലി 17, തൃക്കാക്കര 16, പായിപ്ര 16, രായമംഗലം 16, കീഴ്മാട് 15, കലൂർ 12, മഴുവന്നൂർ 12, വെങ്ങോല 12, വേങ്ങൂർ 12, തൃപ്പൂണിത്തുറ 11, കാഞ്ഞൂർ 10, നോർത്തുപറവൂർ 10, പിറവം 10, വാരപ്പെട്ടി 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചേരാനല്ലൂർ 9, ഇടപ്പള്ളി 8, വാഴക്കുളം 8, കാലടി 7, കോട്ടുവള്ളി 7, പെരുമ്പാവൂർ 7, ആലങ്ങാട് 6, കുട്ടമ്പുഴ 6, കൂവപ്പടി 6, ചെല്ലാനം 6, ചോറ്റാനിക്കര 6, പള്ളിപ്പുറം 6, ഫോർട്ട് കൊച്ചി 6, മുളന്തുരുത്തി 6, കടവന്ത്ര 5, തിരുവാണിയൂർ 5, പാമ്പാകുട 5, മരട് 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആലുവ, ഇടക്കൊച്ചി, ഏഴിക്കര, കളമശ്ശേരി, കവളങ്ങാട്, കിഴക്കമ്പലം, കുമ്പളങ്ങി, കോതമംഗലം, ചെങ്ങമനാട്, ചേന്ദമംഗലം, പല്ലാരിമംഗലം, പള്ളുരുത്തി, പാലാരിവട്ടം, മുണ്ടംവേലി, മുളവുകാട്, മൂക്കന്നൂർ, മൂവാറ്റുപുഴ, അശമന്നൂർ, ഉദയംപേരൂർ, എടത്തല, കടുങ്ങല്ലൂർ, നെടുമ്പാശ്ശേരി, മഞ്ഞപ്ര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, വടക്കേക്കര, വടവുകോട്, ശ്രീമൂലനഗരം, അയ്യമ്പുഴ, ആമ്പല്ലൂർ, എറണാകുളം സൗത്ത്, എളമക്കര, കുന്നുകര, തേവര, തോപ്പുംപടി, നെല്ലിക്കുഴി, പൂണിത്തുറ, വാളകം, വൈറ്റില, ആയവന, ആവോലി, എടക്കാട്ടുവയൽ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എറണാകുളം നോർത്ത്, എളംകുന്നപ്പുഴ, ഐക്കാരനാട്, ഒക്കൽ, കടമക്കുടി, കരുമാലൂർ, കല്ലൂർക്കാട്, കീരംപാറ, കുന്നത്തുനാട്, കുമ്പളം, കുഴിപ്പള്ളി, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, തമ്മനം, തിരുമാറാടി, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗർ, പാറക്കടവ്, പാലക്കുഴ, പെരുമ്പടപ്പ്, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മുടക്കുഴ, രാമമംഗലം എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications