Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 5287 പേർക്ക് കൊവിഡ്: 1012 പേർക്ക് രോഗ മുക്തി, രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 5287 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5204 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 79 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല കൂടാതം രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര - 159, പള്ളുരുത്തി 140, എളംകുന്നപ്പുഴ 117, പള്ളിപ്പുറം 116, എടത്തല 112, വെങ്ങോല 111, പിറവം 110, തൃപ്പൂണിത്തുറ 109, ഫോർട്ട് കൊച്ചി 99, അങ്കമാലി 96, കൂവപ്പടി 96, മഴുവന്നൂർ 88, ചേരാനല്ലൂർ 87, മട്ടാഞ്ചേരി 85, കീഴ്മാട് 84, കളമശ്ശേരി 83, കടവന്ത്ര 81, വടക്കേക്കര 80, എറണാകുളം നോർത്ത് 78, കടമക്കുടി 77, മരട് 74, രായമംഗലം 74, വരാപ്പുഴ 74, പൂതൃക്ക 71, കലൂർ 70 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വാഴക്കുളം 65, വേങ്ങൂർ 63, കവളങ്ങാട് 62, എളമക്കര 59, ചൂർണ്ണിക്കര 56, ചെല്ലാനം 52, പാലക്കുഴ 52, പാലാരിവട്ടം 52, ഇടപ്പള്ളി 51, ഞാറക്കൽ 51, നെല്ലിക്കുഴി 51, പായിപ്ര 49, മുടക്കുഴ 49, അശമന്നൂർ 48, ഐക്കാരനാട് 48, കുന്നുകര 48, ചെങ്ങമനാട് 47, ശ്രീമൂലനഗരം 47, നെടുമ്പാശ്ശേരി 46, പാറക്കടവ് 46, കറുകുറ്റി 44, കിഴക്കമ്പലം 44, നോർത്തുപറവൂർ 44, കടുങ്ങല്ലൂർ 43, കോട്ടുവള്ളി 43, തോപ്പുംപടി 43, വാളകം 42, എറണാകുളം സൗത്ത് 41, ആലങ്ങാട് 39, വൈറ്റില 39, മൂവാറ്റുപുഴ 38, ആലുവ 37, മണീട് 37, ആവോലി 36, ഉദയംപേരൂർ 36, കോതമംഗലം 35, ചിറ്റാറ്റുകര 34, വെണ്ണല 34, കാലടി 33, മഞ്ഞള്ളൂർ 33, പുത്തൻവേലിക്കര 32, എടവനക്കാട് 30, തേവര 30, വടുതല 30, തിരുവാണിയൂർ 29 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus-oneindia-1

തുറവൂർ 28, കുന്നത്തുനാട് 27, തമ്മനം 27, പെരുമ്പാവൂർ 27, പൈങ്ങോട്ടൂർ 27, ഏലൂർ 26, കീരംപാറ 26, പിണ്ടിമന 26, ഇടക്കൊച്ചി 25, കരുമാലൂർ 25, നായരമ്പലം 25, മുണ്ടംവേലി 24, വടവുകോട് 23, വാരപ്പെട്ടി 23, കുഴിപ്പള്ളി 22, എടക്കാട്ടുവയൽ 21, ചോറ്റാനിക്കര 21, പനമ്പള്ളി നഗർ 21, മുളന്തുരുത്തി 21, അയ്യമ്പുഴ 19, ഒക്കൽ 19, പോണേക്കര 19, മഞ്ഞപ്ര 19, കാഞ്ഞൂർ 18, ആരക്കുഴ 16, തിരുമാറാടി 16, ഇലഞ്ഞി 14, കൂത്താട്ടുകുളം 14, മാറാടി 13, മൂക്കന്നൂർ 13, ആമ്പല്ലൂർ 12, കുട്ടമ്പുഴ 12, കുമ്പളം 12, പാമ്പാകുട 12, കോട്ടപ്പടി 11, ചേന്ദമംഗലം 11, ആയവന 10, എളംകുളം 10, പോത്താനിക്കാട് 9, രാമമംഗലം 9, കല്ലൂർക്കാട് 8, പൂണിത്തുറ 8, അയ്യപ്പൻകാവ് 7, കരുവേലിപ്പടി 7, പച്ചാളം 7, പനയപ്പിള്ളി 7, മലയാറ്റൂർ നീലീശ്വരം 7, മുളവുകാട് 7, കുമ്പളങ്ങി 6, പല്ലാരിമംഗലം 6, പോലീസ് ഉദ്യോഗസ്ഥൻ 1, അതിഥി തൊഴിലാളി 23 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചളിക്കവട്ടം, പെരുമ്പടപ്പ്, ഏഴിക്കര എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ന് 1012 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+