Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 535 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, 537 പേർക്ക് രോഗ മുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 493 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂവപ്പടി 32, കറുകുറ്റി 23, രായമംഗലം 18,തിരുവാണിയൂർ 17, തൃക്കാക്കര 17, പിറവം 16, തൃപ്പൂണിത്തുറ 15, കലൂർ 13, വേങ്ങൂർ 13, കോതമംഗലം 12, പാലാരിവട്ടം 11, നെടുമ്പാശ്ശേരി 10, കളമശ്ശേരി 9, ചെങ്ങമനാട് 9, ഒക്കൽ 8,മഞ്ഞള്ളൂർ 8, മരട് 8, പള്ളുരുത്തി 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം ഇന്ന് 537 പേർ രോഗ മുക്തി നേടിയിട്ടുണ്ട്. ആമ്പല്ലൂർ 6, ആയവന 6, എളംകുന്നപ്പുഴ 6, കുഴിപ്പള്ളി 6, തോപ്പുംപടി 6, പായിപ്ര 6, മലയാറ്റൂർ നീലീശ്വരം 6, വൈറ്റില 6, എടവനക്കാട് 5,എളമക്കര 5, കാഞ്ഞൂർ 5, കൂത്താട്ടുകുളം 5, തുറവൂർ 5, നോർത്തുപറവൂർ 5, പെരുമ്പാവൂർ 5, മണീട് 5, മുണ്ടംവേലി 5, പോലീസ് ഉദ്യോഗസ്ഥർ 23 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus2-15

അങ്കമാലി, ആലുവ, എറണാകുളം സൗത്ത്, ഐക്കാരനാട്, കടുങ്ങല്ലൂർ, കാലടി, കോട്ടുവള്ളി, ചേന്ദമംഗലം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പുത്തൻവേലിക്കര, മഞ്ഞപ്ര, മുളന്തുരുത്തി, മൂവാറ്റുപുഴ, വാഴക്കുളം, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എറണാകുളം നോർത്ത്, കടവന്ത്ര, കരുമാലൂർ, കിഴക്കമ്പലം, കുട്ടമ്പുഴ, കുമ്പളം, തിരുമാറാടി, ഫോർട്ട് കൊച്ചി, മൂക്കന്നൂർ, ആരക്കുഴ, ആലങ്ങാട്, ആവോലി, ഇടപ്പള്ളി, ഉദയംപേരൂർ, എടക്കാട്ടുവയൽ, ഏലൂർ, കല്ലൂർക്കാട് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കീരംപാറ, കീഴ്മാട്, കുന്നത്തുനാട്, കുന്നുകര, ചിറ്റാറ്റുകര, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, നായരമ്പലം, നെല്ലിക്കുഴി, പാറക്കടവ്, പാലക്കുഴ, മട്ടാഞ്ചേരി, മഴുവന്നൂർ, മുടക്കുഴ, രാമമംഗലം, വാളകം, എടത്തല, കരുവേലിപ്പടി, കവളങ്ങാട്, ചൂർണ്ണിക്കര, ചെല്ലാനം, ചേരാനല്ലൂർ, തേവര, പല്ലാരിമംഗലം, പാമ്പാകുട, പിണ്ടിമന, പോത്താനിക്കാട്, മുളവുകാട്, വടക്കേക്കര, വടുതല, വാരപ്പെട്ടി, വെങ്ങോല, വെണ്ണല എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+