Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഒമ്പത് ആരോഗ്യപ്രവർക്ക് കൊവിഡ്: 537 പേർക്ക് വൈറസ് വാധ, 220 പേർക്ക് രോഗമുക്തി!!

കൊച്ചി: എറണാകുളത്ത് ഒമ്പത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകനായ തൃക്കാക്കര സ്വദേശി (28), സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകനായ പനയപ്പിള്ളി സ്വദേശി (34), ആശ പ്രവർത്തകയായ മട്ടാഞ്ചേരി സ്വദേശിനി (48), മാഞ്ഞാലിയിലെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കുന്നുകര സ്വദേശിനി (54), കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകനായ എടത്തല സ്വദേശി (36), കോതമംഗലം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പായിപ്ര സ്വദേശിനി (23), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എളമക്കര സ്വദേശിനി (37), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കായംകുളം സ്വദേശിനി (30), കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ ചോറ്റാനിക്കര സ്വദേശിനി (45)എന്നിവർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ ഇന്ന് 537 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 12 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. അങ്കമാലി -3, അയ്യമ്പുഴ -3, അശമന്നൂർ - 16, ആമ്പല്ലൂർ -1, ആയവന -1, ആലങ്ങാട് -5, ആലപ്പുഴ- 11, ആലുവ -1, ആവോലി -1, ഇടക്കൊച്ചി -1, ഇടപ്പള്ളി - 5, ഇടുക്കി - 3, ഉദയംപേരൂർ - 11, എടക്കാട്ടുവയൽ - 1, എടത്തല - 2, എറണാകുളം - 6, എറണാകുളം നോർത്ത് - 5, എളങ്കുന്നപ്പുഴ -4, എളമക്കര - 1, ഏലൂർ - 8, ഏഴിക്കര - 5, ഐ എൻ എച്ച് എസ് - 12, ഒക്കൽ - 1, കടവന്ത്ര -5, കടുങ്ങല്ലൂർ - 6, കണ്ണൂർ -2, കരുമാലൂർ- 1, കരുവേലിപ്പടി -2 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

85205160-1586797

കലൂർ -1, കളമശ്ശേരി- 3, കവളങ്ങാട് - 1, കാഞ്ഞൂർ - 2, കാലടി - 2, കിഴക്കമ്പലം -1, കീഴ്മാട് -1, കുന്നത്തുനാട് -4, കുന്നുകര -1, കുമാരപുരം -1, കുമ്പളം - 3, കുഴിപ്പള്ളി - 1, കൂത്താട്ടുകുളം -1, കോട്ടപ്പടി -13, കോട്ടയം -4, കോട്ടുവള്ളി -5, കോതമംഗലം -6, ചിറ്റാറ്റുകര -2, ചൂർണ്ണിക്കര -4, ചെല്ലാനം - 2, ചേരാനല്ലൂർ -1, ഞാറക്കൽ -1, തമ്മനം -3, തിരുവനന്തപുരം -2, തിരുവാങ്കുളം - 7, തുറവൂർ -1, തൃക്കാക്കര - 38, തൃപ്പൂണിത്തുറ -3, തൃശൂർ - 6, തേവര -4, തോപ്പുംപടി - 7, നായരമ്പലം -4, നെല്ലിക്കുഴി - 3, നോർത്തുപറവൂർ - 1, പച്ചാളം - 2, പനമ്പള്ളി നഗർ -1, പറവൂർ -1, പല്ലാരിമംഗലം -7, പള്ളിപ്പുറം - 1, പള്ളുരുത്തി - 27 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

പായിപ്ര -14, പാറക്കടവ്- 2, പാലക്കാട് -4, പാലക്കുഴ -3, പാലാരിവട്ടം - 5, പിണ്ടിമന -1, പൂണിത്തുറ - 1, പൂതൃക്ക - 2, പെരുമ്പാവൂർ - 2, ഫോർട്ട് കൊച്ചി- 44, ബിഹാർ - 6, മട്ടാഞ്ചേരി -35, മണീട് -1, മരട് -10, മലപ്പുറം - 7, മലയാറ്റൂർ നീലീശ്വരം - 2, മഴുവന്നൂർ - 4, മാറാടി -1, മുളവുകാട് -3, മൂക്കന്നൂർ - 2, മൂവാറ്റുപുഴ -12, രായമംഗലം 1, രാമമംഗലം- 1, ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 2 പേർക്കും കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. വടക്കേക്കര -10, വടവുകോട് - 3, വടുതല - 2, വയനാട് -1, വരാപ്പുഴ -2, വാരപ്പെട്ടി -8, വാളകം - 2, വാഴക്കുളം -4, വെങ്ങോല - 7, വെണ്ണല- 3, വെസ്റ്ബംഗാൾ -2, വേങ്ങൂർ -2, ശ്രീമൂലനഗരം - 1, വൈറ്റില -3 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. അതേ സമയം ജില്ലയി ഇന്ന് 220 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+