എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 54 പേർക്ക് കൊവിഡ്: 53 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ, 138 പേർക്ക് രോഗമുക്തി!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(25)യ്ക്ക് പുറമേയുള്ള 53 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അങ്കമാലി തുറവൂർ സ്വദേശി(39), അങ്കമാലി തുറവൂർ സ്വദേശി(6), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മുളവുകാട് സ്വദേശിനി, ഐ എൻ എച്ച് എസ് സഞ്ജീവനി (17), കലൂർ സ്വദേശി(29), കലൂർ സ്വദേശി(31), കലൂർ സ്വദേശിനി(51), കളമശ്ശേരി സ്വദേശി(32), കളമശ്ശേരി സ്വദേശി(33), കളമശ്ശേരി സ്വദേശി(5), കളമശ്ശേരി സ്വദേശി(55) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കാസർഗോഡ് 56 പേർക്ക് കൊവിഡ്; 49 പേർക്ക് സമ്പർക്കത്തിലൂടെ!! 4574 പേർ നിരീക്ഷണത്തിൽകാസർഗോഡ് 56 പേർക്ക് കൊവിഡ്; 49 പേർക്ക് സമ്പർക്കത്തിലൂടെ!! 4574 പേർ നിരീക്ഷണത്തിൽ

കുമ്പളങ്ങി സ്വദേശി(59), കുമ്പളങ്ങി സ്വദേശിനി(28), കുമ്പളങ്ങി സ്വദേശിനി(29), കുമ്പളങ്ങി സ്വദേശിനി(35), കുമ്പളങ്ങി സ്വദേശിനി(37), കോതമംഗലം സ്വദേശി(11), കോതമംഗലം സ്വദേശി(5), ചൂർണിക്കര സ്വദേശി(51), ചെല്ലാനം സ്വദേശി(22), ചെല്ലാനം സ്വദേശി(57), തൃക്കാക്കര സ്വദേശിനി(53), നിലവിൽ തൃപ്പുണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തി (23), നിലവിൽ തൃപ്പുണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തി (27), പള്ളിപ്പുറം സ്വദേശി(49) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേന ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 coran-093-15

പള്ളുരുത്തി സ്വദേശിനി(66), പാറക്കടവ് സ്വദേശി(47), പാറക്കടവ് സ്വദേശി(6), പാറക്കടവ് സ്വദേശിനി(11), ഫോർട്ട് കൊച്ചി സ്വദേശിനി(18), ഫോർട്ട് കൊച്ചി സ്വദേശി(47), ഫോർട്ട് കൊച്ചി സ്വദേശിനി(10), ഫോർട്ട് കൊച്ചി സ്വദേശിനി(40),
ഫോർട്ട് കൊച്ചി സ്വദേശിനി(56), മട്ടാഞ്ചേരി സ്വദേശി(24), മട്ടാഞ്ചേരി സ്വദേശി(58), മട്ടാഞ്ചേരി സ്വദേശി(74), മട്ടാഞ്ചേരി സ്വദേശിനി(10), മട്ടാഞ്ചേരി സ്വദേശിനി(20), മട്ടാഞ്ചേരി സ്വദേശിനി(23), മട്ടാഞ്ചേരി സ്വദേശിനി(23), മട്ടാഞ്ചേരി സ്വദേശിനി(56), മട്ടാഞ്ചേരി സ്വദേശിനി(56) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഴുവന്നൂർ സ്വദേശി(33), മുളവുകാട് സ്വദേശി(29), നിലവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ പാലാരിവട്ടം സ്വദേശി (31), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ഏലൂർ സ്വദേശി(27),
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ചെല്ലാനം സ്വദേശി (57), വടുതല സ്വദേശി(48), നിലവിൽ തൃപ്പുണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തി (27), തൃക്കാക്കര സ്വദേശി(57), കോതമംഗലം സ്വദേശി(23) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് 138 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 127 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 7 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 913 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 755 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10878 ആണ്. ഇതിൽ 9061 പേർ വീടുകളിലും, 123 പേർ കോവിഡ് കെയർ സെന്ററുകളിലും 1694 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Ernakulam
English summary
54 New Coronavirus cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X