എറണാകുളത്ത് 554 പേർക്ക് കൊവിഡ്: 18 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 554 പേർക്ക് രോഗം സ്ഥിരീകരിച്ചു. 387 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 147 പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. 18 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കവളങ്ങാട് 20, പള്ളുരുത്തി 18, ആലുവ 15, കളമശ്ശേരി 14, മണീട് 14, മലയാറ്റൂർ നീലീശ്വരം 14, അങ്കമാലി 13, കോതമംഗലം 12, നെല്ലിക്കുഴി 12, ഇടപ്പള്ളി 11, പായിപ്ര 11, പാറക്കടവ് 11, ഉദയംപേരൂർ 10, നെടുമ്പാശ്ശേരി 10, ഫോർട്ട് കൊച്ചി 10, മരട് 10, വൈറ്റില 10, കാഞ്ഞൂർ 8, ചിറ്റാറ്റുകര 8, നായരമ്പലം 8, പാലാരിവട്ടം 8, പിറവം 8, അശമന്നൂർ 7, ഒക്കൽ 7, കാലടി 7, ചേന്ദമംഗലം 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 7, തൃപ്പൂണിത്തുറ 7, നോർത്തുപറവൂർ 7, മുണ്ടംവേലി 7, വടുതല 7, എളമക്കര 6, കുന്നുകര 6, കുമ്പളം 6, മട്ടാഞ്ചേരി 6, അയ്യമ്പുഴ 5, എടവനക്കാട് 5, കലൂർ 5, ചേരാനല്ലൂർ 5, പച്ചാളം 5, പെരുമ്പാവൂർ 5, അതിഥി തൊഴിലാളി 12, സിഐഎസ്എഫ് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടക്കൊച്ചി, എളംകുന്നപ്പുഴ, ഏലൂർ, ചളിക്കവട്ടം, ഞാറക്കൽ, തുറവൂർ, വടവുകോട്, വരാപ്പുഴ, വാഴക്കുളം, ഇലഞ്ഞി, കരുമാലൂർ, കറുകുറ്റി, കുട്ടമ്പുഴ, ചൂർണ്ണിക്കര, ചെല്ലാനം, തമ്മനം, തേവര, പള്ളിപ്പുറം, പുത്തൻവേലിക്കര, പൂതൃക്ക, മൂക്കന്നൂർ, മൂവാറ്റുപുഴ, വെങ്ങോല, ശ്രീമൂലനഗരം, ആയവന, ആവോലി, എടത്തല, എളംകുളം, കടുങ്ങല്ലൂർ, കരുവേലിപ്പടി, കുന്നത്തുനാട്, കോട്ടപ്പടി, കോട്ടുവള്ളി, തിരുമാറാടി, തിരുവാണിയൂർ, പനമ്പള്ളി നഗർ, പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, രാമമംഗലം, രായമംഗലം, വാളകം, അയ്യപ്പൻകാവ്, ആരക്കുഴ, ആലങ്ങാട്, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഏഴിക്കര, ഐക്കാരനാട്, കടമക്കുടി, കടവന്ത്ര, കിഴക്കമ്പലം, കീരംപാറ, കീഴ്മാട്, കൂത്താട്ടുകുളം, കൂവപ്പടി, ചോറ്റാനിക്കര, പല്ലാരിമംഗലം, പെരുമ്പടപ്പ്, മഞ്ഞപ്ര, മാറാടി, മുളവുകാട്, വടക്കേക്കര,വാരപ്പെട്ടി, വെണ്ണല, വേങ്ങൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഇന്ന് 545 പേർ രോഗ മുക്തി നേടി.
-
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം












Click it and Unblock the Notifications