Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 558 പേർക്ക് കൊവിഡ്: 524 പേർക്കും സമ്പർക്ക വ്യാപനം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 558 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 524 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 29 പേരുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രായമംഗലം 26, മഴുവന്നൂർ 18, കൂവപ്പടി 16, തൃക്കാക്കര 14, കാഞ്ഞൂർ 13, ഇടപ്പള്ളി 12, കലൂർ 12, പായിപ്ര 12, പിറവം 12, തൃപ്പൂണിത്തുറ 11, മരട് 11, കളമശ്ശേരി 10, ചൂർണ്ണിക്കര 10, ചെങ്ങമനാട് 10, മൂവാറ്റുപുഴ 10, വടക്കേക്കര 10, വരാപ്പുഴ 10, അങ്കമാലി 9, എളംകുന്നപ്പുഴ 9, തുറവൂർ 9, കുട്ടമ്പുഴ 8, കുന്നുകര 8, കോട്ടുവള്ളി 8, ചേന്ദമംഗലം 8, മുളന്തുരുത്തി 8, കടവന്ത്ര 7, കീഴ്മാട് 7, കോതമംഗലം 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചിറ്റാറ്റുകര 7, മണീട് 7, വടുതല 7, അയ്യമ്പുഴ 6, എറണാകുളം സൗത്ത് 6, ചോറ്റാനിക്കര 6, നെടുമ്പാശ്ശേരി 6, പാറക്കടവ് 6, മഞ്ഞപ്ര 6, വാരപ്പെട്ടി 6, വൈറ്റില 6, ഏലൂർ 5, കറുകുറ്റി 5, കിഴക്കമ്പലം 5, കുമ്പളം 5, തിരുവാണിയൂർ 5, നോർത്തുപറവൂർ 5, മട്ടാഞ്ചേരി 5, വെങ്ങോല 5, ഐ എൻ എച്ച് എസ് 1, അതിഥി തൊഴിലാളി 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coran-093-1583063928-1

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ആയവന, ആവോലി, എളമക്കര, കരുമാലൂർ, തമ്മനം, തോപ്പുംപടി, നായരമ്പലം, പാലാരിവട്ടം, മാറാടി, മുണ്ടംവേലി, ആരക്കുഴ, ആലുവ, ഇടക്കൊച്ചി, ഉദയംപേരൂർ, എടത്തല, എളംകുളം, കടുങ്ങല്ലൂർ, കാലടി, കുന്നത്തുനാട്, കുമ്പളങ്ങി, കോട്ടപ്പടി, പല്ലാരിമംഗലം, പൂണിത്തുറ, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, ഫോർട്ട് കൊച്ചി, മൂക്കന്നൂർ, വടവുകോട്, കടമക്കുടി, കല്ലൂർക്കാട്, കൂത്താട്ടുകുളം, ചെല്ലാനം, ചേരാനല്ലൂർ, ഞാറക്കൽ, നെല്ലിക്കുഴി, പള്ളുരുത്തി, പാലക്കുഴ, മലയാറ്റൂർ, നീലീശ്വരം, മുളവുകാട്, രാമമംഗലം, വാളകം, വെണ്ണല, അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ,ഏഴിക്കര, കവളങ്ങാട്, കുഴിപ്പള്ളി, തേവര, പച്ചാളം, പനമ്പള്ളി നഗർ, പാമ്പാക്കുട, മുടക്കുഴ, വേങ്ങൂർ എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+