എറണാകുളത്ത് 564 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, രോഗവ്യാപനം തുടരുന്നു
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 564 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 532 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 25 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കളമശ്ശേരി 31, തൃപ്പൂണിത്തുറ 29, കോതമംഗലം 17, ആലുവ 16, തൃക്കാക്കര 16, പള്ളുരുത്തി 14, മരട് 13, ചേരാനല്ലൂർ 12, നോർത്തുപറവൂർ 12 എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 658 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
മുടക്കുഴ 12, കോട്ടപ്പടി 10, കടവന്ത്ര 9,ചൂർണ്ണിക്കര 9, ഇടപ്പള്ളി 8, എളമക്കര 8, ഒക്കൽ 8, പള്ളിപ്പുറം 8, രായമംഗലം 8, അയ്യമ്പുഴ 7, അശമന്നൂർ 7, ഇലഞ്ഞി 7, എറണാകുളം സൗത്ത് 7, കുന്നത്തുനാട് 7, നായരമ്പലം 7, ശ്രീമൂലനഗരം 7, അങ്കമാലി 6, എടത്തല 6, കരുമാലൂർ 6, കുട്ടമ്പുഴ 6, കുമ്പളങ്ങി 6, കൂവപ്പടി 6, കോട്ടുവള്ളി 6, തേവര 6, നെല്ലിക്കുഴി 6, പായിപ്ര 6, മാറാടി 6, ആവോലി 5, ഇടക്കൊച്ചി 5, ഐക്കാരനാട് 5, കറുകുറ്റി 5, കാഞ്ഞൂർ 5, തിരുമാറാടി 5, നെടുമ്പാശ്ശേരി 5, ഫോർട്ട് കൊച്ചി 5, മട്ടാഞ്ചേരി 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചെങ്ങമനാട്, ചെല്ലാനം, ചേന്ദമംഗലം, പുത്തൻവേലിക്കര, മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, മൂക്കന്നൂർ, വടവുകോട്, വാരപ്പെട്ടി, വാഴക്കുളം, വെങ്ങോല, എളംകുന്നപ്പുഴ, കടുങ്ങല്ലൂർ, കാലടി, കീഴ്മാട്, കുമ്പളം, ചിറ്റാറ്റുകര, ചോറ്റാനിക്കര, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന, പിറവം, പെരുമ്പാവൂർ, മഞ്ഞള്ളൂർ, മഴുവന്നൂർ, മുണ്ടംവേലി, വടക്കേക്കര, വരാപ്പുഴ, വാളകം, വൈറ്റില, ആമ്പല്ലൂർ, ആലങ്ങാട്, ഉദയംപേരൂർ, എടക്കാട്ടുവയൽ, കീരംപാറ, കുന്നുകര, കുഴിപ്പള്ളി, ഞാറക്കൽ, തമ്മനം, തുറവൂർ, തോപ്പുംപടി, മുളവുകാട്, വേങ്ങൂർ, ആരക്കുഴ, എറണാകുളം നോർത്ത്, ഏലൂർ, കടമക്കുടി, കല്ലൂർക്കാട്, കവളങ്ങാട്, കൂത്താട്ടുകുളം, തിരുവാണിയൂർ, പച്ചാളം, പനമ്പള്ളി നഗർ, പാമ്പാക്കുട, പാലക്കുഴ, പോണേക്കര, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വെണ്ണല എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications