എറണാകുളത്ത് 582 പേർക്ക് കൊവിഡ്: ആറ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 582 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 564 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. മുളന്തുരുത്തി 22, പായിപ്ര 20, തൃക്കാക്കര 17, നായരമ്പലം 17, ഞാറക്കൽ 16, തൃപ്പൂണിത്തുറ 16, മുളവുകാട് 16, കടവന്ത്ര 15, നെല്ലിക്കുഴി 15, കളമശ്ശേരി 13, കോതമംഗലം 13, ആയവന 12, പള്ളുരുത്തി 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. • ഇന്ന് 1046 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
എളമക്കര 11, തിരുവാണിയൂർ 11, പനമ്പള്ളി നഗർ 11, മരട് 11, എടത്തല 10, ചേരാനല്ലൂർ 10, മഴുവന്നൂർ 10, ഏലൂർ 8, ഒക്കൽ 8, കടുങ്ങല്ലൂർ 8, ഇടപ്പള്ളി 7, കീഴ്മാട് 7, നെടുമ്പാശ്ശേരി 7, പുത്തൻവേലിക്കര 7, പെരുമ്പാവൂർ 7, ആവോലി 6, എളംകുന്നപ്പുഴ 6,ഐക്കാരനാട് 6, തേവര 6, നോർത്തുപറവൂർ 6, ഫോർട്ട് കൊച്ചി 6, മൂവാറ്റുപുഴ 6, വൈറ്റില 6, അങ്കമാലി 5, എറണാകുളം സൗത്ത് 5,
കലൂർ 5, കോട്ടുവള്ളി 5, ചിറ്റാറ്റുകര 5, പാലാരിവട്ടം 5, പോണേക്കര 5, രായമംഗലം 5, അതിഥി തൊഴിലാളി 3, സി ഐ എസ് എഫ് 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

എറണാകുളം നോർത്ത്, കവളങ്ങാട്, കീരംപാറ, ചെല്ലാനം, തുറവൂർ, പച്ചാളം, പള്ളിപ്പുറം, വാഴക്കുളം, വെണ്ണല, ആലുവ, കരുമാലൂർ, കാഞ്ഞൂർ, കാലടി, ചോറ്റാനിക്കര, തമ്മനം, വടവുകോട്, വടുതല, വാളകം, വെങ്ങോല, വേങ്ങൂർ, ശ്രീമൂലനഗരം, ആമ്പല്ലൂർ, ആലങ്ങാട്, ഇടക്കൊച്ചി, ഉദയംപേരൂർ, എടവനക്കാട്, എളംകുളം, കറുകുറ്റി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, ചളിക്കവട്ടം, ചൂർണ്ണിക്കര, ചെങ്ങമനാട്, ചേന്ദമംഗലം, പനയപ്പിള്ളി, പാമ്പാകുട, പിണ്ടിമന, പിറവം, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, മാറാടി, മൂക്കന്നൂർ, രാമമംഗലം, വരാപ്പുഴ, അയ്യമ്പുഴ, അശമന്നൂർ, ആരക്കുഴ, കടമക്കുടി, കരുവേലിപ്പടി, കിഴക്കമ്പലം, കുന്നുകര, കുമ്പളങ്ങി, കൂവപ്പടി, തിരുമാറാടി, തോപ്പുംപടി, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൂതൃക്ക, പൈങ്ങോട്ടൂർ, മട്ടാഞ്ചേരി, മണീട്, മുണ്ടംവേലി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications