എറണാകുളത്ത് മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 589 പേർക്ക് വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 589 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 560 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂവപ്പടി 36, തൃക്കാക്കര 28, മൂവാറ്റുപുഴ 24, ഒക്കൽ 20, ഇടപ്പള്ളി 16, മുളന്തുരുത്തി 15, കലൂർ 13, തൃപ്പൂണിത്തുറ 12, പായിപ്ര 12, വാഴക്കുളം 12, വൈറ്റില 11, കോതമംഗലം 10, മഴുവന്നൂർ 10, രായമംഗലം 10, കാലടി 9, പള്ളുരുത്തി 9, കീഴ്മാട് 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 743 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ചെങ്ങമനാട് 8, മഞ്ഞപ്ര - 8, മുടക്കുഴ 8, മുളവുകാട് 8, അശമന്നൂർ 7,എടത്തല 7, എളംകുന്നപ്പുഴ 7, ചേരാനല്ലൂർ 7, തുറവൂർ 7, പച്ചാളം7, പാലാരിവട്ടം 7, പിറവം7, വെങ്ങോല 7, ആമ്പല്ലൂർ 6, ആയവന 6, ഏലൂർ 6, കുന്നത്തുനാട് 6, കുമ്പളങ്ങി 6, തിരുവാണിയൂർ 6, നെടുമ്പാശ്ശേരി 6, നെല്ലിക്കുഴി 6, പാമ്പാകുട 6, പെരുമ്പാവൂർ 6, മരട് 6, ആവോലി 5, കളമശ്ശേരി 5, ഫോർട്ട് കൊച്ചി 5, വടുതല 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉദയംപേരൂർ, എറണാകുളം നോർത്ത്, കടവന്ത്ര, കറുകുറ്റി, കവളങ്ങാട്, കാഞ്ഞൂർ, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, കൂത്താട്ടുകുളം, തോപ്പുംപടി, പാറക്കടവ്, മലയാറ്റൂർ, നീലീശ്വരം, മാറാടി, വാളകം, വേങ്ങൂർ, ആലുവ, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കല്ലൂർക്കാട്, കോട്ടുവള്ളി, ചേന്ദമംഗലം, ഞാറക്കൽ, നായരമ്പലം, നോർത്തുപറവൂർ, പിണ്ടിമന, പോത്താനിക്കാട്, മുണ്ടംവേലി, വരാപ്പുഴ, വെണ്ണല, ആലങ്ങാട്, ഇടക്കൊച്ചി, എടക്കാട്ടുവയൽ, ഐക്കാരനാട്, കരുമാലൂർ, കിഴക്കമ്പലം, കോട്ടപ്പടി, ചൂർണ്ണിക്കര, ചെല്ലാനം, ചോറ്റാനിക്കര, പള്ളിപ്പുറം, പുത്തൻവേലിക്കര, പൂതൃക്ക, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആരക്കുഴ, കീരംപാറ, കുഴിപ്പള്ളി, ചളിക്കവട്ടം, തിരുമാറാടി, പല്ലാരിമംഗലം, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മൂക്കന്നൂർ, വടവുകോട് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications