എറണാകുളം ജില്ലയിൽ 607 പേർക്ക് കൊവിഡ്: 578 പേർക്കും സമ്പർക്ക ബാധ, രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 607 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 578 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 32, തൃപ്പൂണിത്തുറ 30, കളമശ്ശേരി 25, കുമ്പളം 20, മുളവുകാട് 18, കീഴ്മാട് 17, പള്ളുരുത്തി 17, മരട് 15, പെരുമ്പാവൂർ 13, കോട്ടുവള്ളി 10, ചൂർണ്ണിക്കര 10, ചോറ്റാനിക്കര 10, വാഴക്കുളം 10, ഇടപ്പള്ളി 9, എറണാകുളം സൗത്ത് 9, കലൂർ 9, നെടുമ്പാശ്ശേരി 9, വെങ്ങോല 9 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറ്റില 9, ശ്രീമൂലനഗരം 9, എടവനക്കാട് 8, കിഴക്കമ്പലം 8, കൂവപ്പടി 8, നോർത്തുപറവൂർ 8, പാലാരിവട്ടം 8, ആവോലി 7, ഏലൂർ 7, കടവന്ത്ര7, കുന്നുകര 7, മഞ്ഞള്ളൂർ 7, മൂവാറ്റുപുഴ 7, അയ്യമ്പുഴ 6, തേവര 6, ഫോർട്ട് കൊച്ചി 6, മഴുവന്നൂർ 6, എടത്തല 5, എറണാകുളം നോർത്ത് 5, ഏഴിക്കര 5, കടുങ്ങല്ലൂർ 5, കാഞ്ഞൂർ 5, കീരംപാറ 5, കോതമംഗലം 5, ചെല്ലാനം 5, തമ്മനം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 126 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

ആലുവ, എളമക്കര, പനമ്പള്ളി നഗർ, പള്ളിപ്പുറം, പായിപ്ര, പെരുമ്പടപ്പ്, പോത്താനിക്കാട്, മട്ടാഞ്ചേരി, മുളന്തുരുത്തി, അങ്കമാലി, അശമന്നൂർ, ആമ്പല്ലൂർ, ഐക്കരനാട്, ഒക്കൽ, കടമക്കുടി, കല്ലൂർക്കാട്, കാലടി, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ഞാറക്കൽ, പച്ചാളം, പിറവം ,പോണേക്കര, മഞ്ഞപ്ര, വേങ്ങൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, കുട്ടമ്പുഴ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ചേരാനല്ലൂർ, തിരുമാറാടി, തുറവൂർ, തോപ്പുംപടി, നായരമ്പലം, പാമ്പാകുട, പുത്തൻവേലിക്കര, പൂണിത്തുറ, മണീട്, മലയാറ്റൂർ, നീലീശ്വരം, മുടക്കുഴ, വടക്കേക്കര, വടവുകോട്, വടുതല, വെണ്ണല, ആരക്കുഴ, ഉദയംപേരൂർ, എളംകുളം, കരുമാലൂർ, കരുവേലിപ്പടി, കറുകുറ്റി, കുന്നത്തുനാട്, കുഴിപ്പള്ളി, ചെങ്ങമനാട്, ചേന്ദമംഗലം, തിരുവാണിയൂർ, നെല്ലിക്കുഴി, പല്ലാരിമംഗലം, പാറക്കടവ്, പൈങ്ങോട്ടൂർ, മുണ്ടംവേലി, മൂക്കന്നൂർ, രായമംഗലം, വരാപ്പുഴ, വാരപ്പെട്ടി എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications