Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 609 പേർക്ക് കൊവിഡ്: ഒരു ആരോഗ്യപ്രവർത്തകനും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 609 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 568 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉറവിടമറിയാത്തവർ 34, ആരോഗ്യ പ്രവർത്തകനും ഒരു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തുറവൂർ 22, കവളങ്ങാട് 20, തൃപ്പൂണിത്തുറ 19, തൃക്കാക്കര 17, നോർത്തുപറവൂർ 17, കലൂർ 15, പിണ്ടിമന 15, പാലാരിവട്ടം 13, കടമക്കുടി 12, കോതമംഗലം 12, എടത്തല 11, പെരുമ്പാവൂർ 11, മരട് 11, അങ്കമാലി 10, ആലങ്ങാട് 10, കുമ്പളങ്ങി 10, കൂവപ്പടി 10, ചൂർണ്ണിക്കര 10, രായമംഗലം 10, വേങ്ങൂർ 10, എറണാകുളം സൗത്ത് 9, തോപ്പുംപടി 9, വാരപ്പെട്ടി 9, കളമശ്ശേരി 8, കോട്ടുവള്ളി 8, പിറവം 8, മഴുവന്നൂർ 8, വടക്കേക്കര 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 597 പേർ രോഗ മുക്തി നേടി.

വടവുകോട് 8, കറുകുറ്റി 7, കീരംപാറ 7, കുന്നുകര 7, പള്ളുരുത്തി 7, വൈറ്റില 7, കുന്നത്തുനാട് 6, നെല്ലിക്കുഴി 6, പായിപ്ര 6, പാലക്കുഴ 6, ഫോർട്ട് കൊച്ചി 6, വരാപ്പുഴ 6, ശ്രീമൂലനഗരം 6, ആരക്കുഴ 5,ആലുവ 5, ഏഴിക്കര 5,നെടുമ്പാശ്ശേരി 5, പോത്താനിക്കാട് 5, മണീട് 5, മലയാറ്റൂർ നീലീശ്വരം 5, മുളന്തുരുത്തി 5, വെങ്ങോല 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona1-15

ഇടപ്പള്ളി, എളംകുളം, ഏലൂർ, ഒക്കൽ, കടവന്ത്ര, കരുമാലൂർ, കിഴക്കമ്പലം, കുമ്പളം, കോട്ടപ്പടി, ചെങ്ങമനാട്, ചേരാനല്ലൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, മുണ്ടംവേലി, മുളവുകാട്, മൂവാറ്റുപുഴ, വാഴക്കുളം, എടക്കാട്ടുവയൽ, ഐക്കാരനാട്, കടുങ്ങല്ലൂർ, കാലടി, കീഴ്മാട്, തിരുവാണിയൂർ, പാറക്കടവ്, മഞ്ഞപ്ര, ആയവന, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം നോർത്ത്, എളമക്കര, കല്ലൂർക്കാട്, കാഞ്ഞൂർ, കുട്ടമ്പുഴ, ചെല്ലാനം, ചോറ്റാനിക്കര, പാമ്പാകുട, പെരുമ്പടപ്പ്, പോണേക്കര, മട്ടാഞ്ചേരി, മാറാടി, മൂക്കന്നൂർ, വെണ്ണല, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആവോലി, എളംകുന്നപ്പുഴ, കരുവേലിപ്പടി, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, ചേന്ദമംഗലം, ഞാറക്കൽ, തമ്മനം, തേവര, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, പൂതൃക്ക, പെരുമാനൂർ, മഞ്ഞള്ളൂർ, മുടക്കുഴ, വടുതല എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+