• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എറണാകുളത്ത് 61 പേർക്ക് കൊവിഡ്: 60 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ, ചികിത്സയിൽ കഴിയുന്നത് 865 പേർ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 61 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(24)കടുങ്ങലൂർ സ്വദേശി(32), കടുങ്ങലൂർ സ്വദേശിനി (25), കടുങ്ങലൂർ സ്വദേശിനി (5), പള്ളുരുത്തി സ്വദേശിനി(22), പള്ളുരുത്തി സ്വദേശിനി(71), പള്ളുരുത്തി സ്വദേശിനി(39), കടുങ്ങലൂർ സ്വദേശി(30), മഞ്ഞപ്ര സ്വദേശിനി(7), മഞ്ഞപ്ര സ്വദേശിനി(32), മഞ്ഞപ്ര സ്വദേശി(67), പള്ളിപ്പുറം സ്വദേശി(34), കടുങ്ങലൂർ സ്വദേശിനി (52), ശ്രീമൂലനഗരം സ്വദേശിനി(57), കടുങ്ങലൂർ സ്വദേശി(49), ശ്രീമൂലനഗരം സ്വദേശി (39), ശ്രീമൂലനഗരം സ്വദേശിനി(28), സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തൃശൂർ സ്വദേശിനി (20), ഇടപ്പള്ളി സ്വദേശിനി(45), ഇടപ്പള്ളി സ്വദേശി (49) എന്നിവർക്കും ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയത്ത് 54 പേർക്ക് കൊവിഡ്: 41 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ, ജില്ലയിൽ ഒരു കൊവിഡ് മരണം!!

ഇടപ്പള്ളി സ്വദേശിനി(51), ഇടപ്പള്ളി സ്വദേശി(54), ഇടപ്പള്ളി സ്വദേശി(24), ഇടപ്പള്ളി സ്വദേശിനി(9), ഏലൂർ സ്വദേശി (29), ഏലൂർ സ്വദേശി (30), ഏലൂർ സ്വദേശി (54), കവളങ്ങാട് സ്വദേശിനി (65), നെട്ടൂർ ഒരു വാണിജ്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി (31), കവളങ്ങാട് സ്വദേശി (66), കവളങ്ങാട് സ്വദേശിനി (34), കവളങ്ങാട് സ്വദേശി (8), കവളങ്ങാട് സ്വദേശിനി (12), മട്ടാഞ്ചേരി സ്വദേശി(24), ചെല്ലാനം സ്വദേശി (43), ചെല്ലാനം സ്വദേശിനി (41), ചെല്ലാനം സ്വദേശി (26), ചെല്ലാനം സ്വദേശിനി (48), ഫോർട്ട് കൊച്ചി സ്വദേശിനി(39), അങ്കമാലി തുറവൂർ സ്വദേശിനി(52)

41. കൂനമ്മാവ് കോൺവെന്റ്(81). സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.

ചെല്ലാനം സ്വദേശിനി (19), ചെല്ലാനം സ്വദേശി (22), നെല്ലിക്കുഴി സ്വദേശി(39), ആശപ്രവർത്തകയായ ഏലൂർ സ്വദേശിനി(36), കളമശ്ശേരി നഗരാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ ഇടപ്പള്ളി സ്വദേശിനി(27), കൂത്താട്ടുകുളം കുടുംബക്ഷേമകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ (34), വൈറ്റില സ്വദേശി(31), ഫോർട്ട് കൊച്ചി സ്വദേശിനി(46), ഫോർട്ട് കൊച്ചി സ്വദേശി(57), എടത്തല സ്വദേശി(38), ഫോർട്ട് കൊച്ചി സ്വദേശി(38), തൃക്കാക്കര സ്വദേശിനി (65), നെടുമ്പാശ്ശേരി സ്വദേശിനി(57), കൂത്താട്ടുകുളം സ്വദേശിനി (57), അശമന്നൂർ സ്വദേശിനി(26), കൂത്താട്ടുകുളം സ്വദേശി (35), തൃക്കാക്കര സ്വദേശി (74), തൃക്കാക്കര സ്വദേശി (40), കുട്ടമ്പുഴ സ്വദേശി (46), പെരുമ്പാവൂർ സ്വദേശി(33) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് 107 പേർ രോഗ മുക്തി നേടി. എറണാകുളം സ്വദേശികളായ 100 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 5 പേരും ഉൾപ്പെടുന്നു. ഇന്ന് 820 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 504 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12934 ആണ്. ഇതിൽ 10751 പേർ വീടുകളിലും, 253 പേർ കോവിഡ് കെയർ സെന്ററുകളിലും 1930 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 126 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 125 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 865 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 422 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 312 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 423 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 1748 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

Ernakulam

English summary
61 Coronavirus cases in Ernakualam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X