എറണാകുളത്ത് ആറായിരം കടന്ന് കൊവിഡ് കേസുകൾ: ഇന്ന് 15 ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ, 24 മണിക്കൂറിൽ 6410 പേർക്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 6410 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6247 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 15 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 4474 പേർ രോഗ മുക്തി നേടിയിട്ടുണ്ട്. തൃക്കാക്കര 246, കുമ്പളങ്ങി 164, മുളവുകാട് 157, തൃപ്പൂണിത്തുറ 155, ചേരാനല്ലൂർ 139, ശ്രീമൂലനഗരം 134, കോട്ടുവള്ളി 129, വാഴക്കുളം 128, കളമശ്ശേരി 118, മരട് 117, കടുങ്ങല്ലൂർ 116, ചൂർണ്ണിക്കര 116, ആലങ്ങാട് 106, പള്ളിപ്പുറം 104, പള്ളുരുത്തി 103, വരാപ്പുഴ 103, വെങ്ങോല 101, ഫോർട്ട് കൊച്ചി 91, കറുകുറ്റി 90, കിഴക്കമ്പലം 88, എളംകുന്നപ്പുഴ 84, ചെല്ലാനം 84, നായരമ്പലം 83, കീഴ്മാട് 79, ഒക്കൽ 74, കടവന്ത്ര 74, കാലടി 72, കൂവപ്പടി 71, ആലുവ 70, വടക്കേക്കര 68, അശമന്നൂർ 67, മട്ടാഞ്ചേരി 67, വൈറ്റില 67, കടമക്കുടി 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാറ്റൂർ നീലീശ്വരം 66, എടത്തല 63, നെടുമ്പാശ്ശേരി 62, ഇടപ്പള്ളി 60, ഏലൂർ 60, കലൂർ 59, പിറവം 59, രായമംഗലം 58, ഉദയംപേരൂർ 57, മഴുവന്നൂർ 57, തേവര 56, പായിപ്ര 56, കുമ്പളം 54, വാരപ്പെട്ടി 54, അങ്കമാലി 53, എടക്കാട്ടുവയൽ 53, പാലാരിവട്ടം 51, മുടക്കുഴ 51, പെരുമ്പാവൂർ 50, മഞ്ഞപ്ര 50, തിരുമാറാടി 49, മുളന്തുരുത്തി 48, കോട്ടപ്പടി 46, ചോറ്റാനിക്കര 46, ഞാറക്കൽ 46, തോപ്പുംപടി 44, നോർത്തുപറവൂർ 43, ആമ്പല്ലൂർ 42, തുറവൂർ 42, എറണാകുളം സൗത്ത് 41, എളമക്കര 41മൂക്കന്നൂർ 41, പൂതൃക്ക 40, കോതമംഗലം 37, പിണ്ടിമന 37, കാഞ്ഞൂർ 36, പല്ലാരിമംഗലം 36, വടുതല 34, പുത്തൻവേലിക്കര 33, കുന്നത്തുനാട് 32, ഇടക്കൊച്ചി 30, ഐക്കാരനാട് 29, മണീട് 29, കരുമാലൂർ 27, പാലക്കുഴ 27, പോണേക്കര 27, ആരക്കുഴ 26, കുന്നുകര 26, മൂവാറ്റുപുഴ 26, കൂത്താട്ടുകുളം 25 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

നെല്ലിക്കുഴി 25, വെണ്ണല 24, അയ്യമ്പുഴ 23, പച്ചാളം 22, പെരുമ്പടപ്പ് 22 മഞ്ഞള്ളൂർ 22, എറണാകുളം നോർത്ത് 19, പാറക്കടവ് 19, ആവോലി 18, ചേന്ദമംഗലം 17, ചിറ്റാറ്റുകര 16, തമ്മനം 15, വടവുകോട് 15, എടവനക്കാട് 14, കീരംപാറ 14, പനമ്പള്ളി നഗർ 14, മുണ്ടംവേലി 14, അയ്യപ്പൻകാവ് 13, ചളിക്കവട്ടം 13, ചെങ്ങമനാട് 13, പൈങ്ങോട്ടൂർ 13, ആയവന 12, തിരുവാണിയൂർ 12, വാളകം 11, കവളങ്ങാട് 10, രാമമംഗലം 10, പോലീസ് ഉദ്യോഗസ്ഥൻ 4, ഐ എൻ എച്ച് എസ് 32, നാവികസേന ഉദ്യോഗസ്ഥൻ 1, സി ഐ എസ്എഫ് 1, അതിഥി തൊഴിലാളി 58 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇലഞ്ഞി,എളംകുളം,കല്ലൂർക്കാട്,മാറാടി,കരുവേലിപ്പടി, പനയപ്പിള്ളി,പൂണിത്തുറ,കുട്ടമ്പുഴ,വേങ്ങൂർ,പാമ്പാകുട,ഏഴിക്കര,പോത്താനിക്കാട്,കുന്നുംപുറം,കുഴിപ്പള്ളി,ചക്കരപ്പറമ്പ് എന്നിവിടങ്ങളിൽ പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
•












Click it and Unblock the Notifications