എറണാകുളത്ത് 650 പേർക്ക് കൊവിഡ്: ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 650 പേർക്ക് രോഗം സ്ഥിരീകരിച്ചു. 577 പേർക്കും സമ്പർക്കം മുഖേനയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 63 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് 718 പേർ രോഗ മുക്തി നേടി.
തൃക്കാക്കര 34, പെരുമ്പാവൂർ 20, അങ്കമാലി 18, ഇടപ്പള്ളി 17, തൃപ്പൂണിത്തുറ 16, കാഞ്ഞൂർ 16, മൂവാറ്റുപുഴ 15, കളമശ്ശേരി 14, ചൂർണ്ണിക്കര 13, കുന്നത്തുനാട് 13, കിഴക്കമ്പലം 13, കടുങ്ങല്ലൂർ 13, ആരക്കുഴ 13, മഴുവന്നൂർ 12, പിറവം 12, വടക്കേക്കര 11, നെടുമ്പാശ്ശേരി 11, ഉദയംപേരൂർ 11, മുളവുകാട് 10, മലയാറ്റൂർ നീലീശ്വരം 10, കാലടി 10, കടവന്ത്ര 10, എറണാകുളം സൗത്ത് 10, നോർത്തുപറവൂർ 9, കോതമംഗലം 9, കീരംപാറ 9, എടത്തല 9, ആലുവ 9, വടുതല 8, കലൂർ 8, മണീട് 7, തുറവൂർ 7, ചെങ്ങമനാട് 7, വാഴക്കുളം 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രായമംഗലം 6, മുളന്തുരുത്തി 6, മരട് 6, നായരമ്പലം 6, കുമ്പളങ്ങി 6, വരാപ്പുഴ 5, മഞ്ഞപ്ര 5, പാലക്കുഴ 5, ചേന്ദമംഗലം 5, കൂവപ്പടി 5, കരുമാലൂർ 5, ഏഴിക്കര 5, വാരപ്പെട്ടി, വടവുകോട്, മുടക്കുഴ, പാലാരിവട്ടം, പാറക്കടവ്, പായിപ്ര, പള്ളുരുത്തി, പല്ലാരിമംഗലം, നെല്ലിക്കുഴി, തമ്മനം, കോട്ടുവള്ളി, കുന്നുകര, ഏലൂർ, എളമക്കര, എളംകുന്നപ്പുഴ, എടക്കാട്ടുവയൽ, ആവോലി, ആലങ്ങാട്, വൈറ്റില, വെങ്ങോല, മുണ്ടംവേലി, പൂതൃക്ക എന്നിവിടങ്ങളിൽ അഞ്ചിൽത്താഴെപ്പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പുത്തൻവേലിക്കര, പാമ്പാക്കുട, പനമ്പള്ളി നഗർ, തേവര, തിരുവാണിയൂർ, ചോറ്റാനിക്കര, ചെല്ലാനം, ചിറ്റാറ്റുകര, കുമ്പളം, കവളങ്ങാട്, കല്ലൂർക്കാട്, ഒക്കൽ, ഐക്കാരനാട്, ആയവന, അശമന്നൂർ, ശ്രീമൂലനഗരം, വെണ്ണല, രാമമംഗലം, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പൈങ്ങോട്ടൂർ, കുഴിപ്പള്ളി, കുട്ടമ്പുഴ, കീഴ്മാട്, കരുവേലിപ്പടി, കടമക്കുടി എറണാകുളം നോർത്ത് ഇടക്കൊച്ചി ആമ്പല്ലൂർ അയ്യമ്പുഴ വേങ്ങൂർ വാളകം, മാറാടി, പോത്താനിക്കാട്, പിണ്ടിമന, പച്ചാളം, തോപ്പുംപടി, തിരുമാറാടി, ഞാറക്കൽ, ചേരാനല്ലൂർ, എടവനക്കാട് എന്നിവിടങ്ങളിലും അഞ്ചിൽത്താഴെ പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications