കൊവിഡ് വ്യാപനം രൂക്ഷം: എറണാകുളത്ത് 654 പേർക്ക് കൊവിഡ്; 617 പേർക്കും സമ്പർക്ക ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 654 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 617 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് ആരോഗ്യപ്രവർത്തകരും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 32, കടുങ്ങല്ലൂർ 22, കൂവപ്പടി 21, രായമംഗലം 20, എളംകുന്നപ്പുഴ 16, ആലങ്ങാട് 15, വെങ്ങോല 15, പള്ളിപ്പുറം 14, ഫോർട്ട് കൊച്ചി 14, വൈറ്റില 14, നെടുമ്പാശ്ശേരി 13, കടവന്ത്ര 12, കലൂർ 12, കളമശ്ശേരി 12, വടക്കേക്കര 11, വേങ്ങൂർ 11, ഉദയംപേരൂർ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 137 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
കരുമാലൂർ 10, ചിറ്റാറ്റുകര 10, നോർത്തുപറവൂർ 10, എളമക്കര 9, കറുകുറ്റി 9, കുമ്പളം 9, തൃപ്പൂണിത്തുറ 9, പൂതൃക്ക 9, കുന്നത്തുനാട് 8, ചൂർണ്ണിക്കര 8, പള്ളുരുത്തി 8, ആലുവ7, കോട്ടുവള്ളി 7, കോതമംഗലം 7, നായരമ്പലം 7, ഇടപ്പള്ളി 6, എറണാകുളം സൗത്ത് 6 , കീരംപാറ 6, മട്ടാഞ്ചേരി 6, മുണ്ടംവേലി 6, അങ്കമാലി 5, ഇലഞ്ഞി 5, എടത്തല 5, പാറക്കടവ് 5, പാലാരിവട്ടം 5, മരട് 5, മലയാറ്റൂർ നീലീശ്വരം 5, മഴുവന്നൂർ 5, മുളന്തുരുത്തി 5, മൂക്കന്നൂർ 5, വടവുകോട് 5, വരാപ്പുഴ 5, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍
ആവോലി, എറണാകുളം നോർത്ത്, കടമക്കുടി, കാഞ്ഞൂർ, കുമ്പളങ്ങി, ചേരാനല്ലൂർ, തിരുമാറാടി, നെല്ലിക്കുഴി, പെരുമ്പാവൂർ, മഞ്ഞപ്ര, മണീട്, ശ്രീമൂലനഗരം, ആമ്പല്ലൂർ, ആരക്കുഴ, ഏലൂർ, കവളങ്ങാട്, കാലടി, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, ഞാറക്കൽ, തമ്മനം, തോപ്പുംപടി, പായിപ്ര, പിറവം, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, മുടക്കുഴ, മുളവുകാട്, അശമന്നൂർ, ആയവന, എളംകുളം, ഐക്കരനാട്, ഒക്കൽ, കല്ലൂർക്കാട്, കിഴക്കമ്പലം, കുഴിപ്പള്ളി, കോട്ടപ്പടി, ചോറ്റാനിക്കര, തിരുവാണിയൂർ, പിണ്ടിമന, പെരുമ്പടപ്പ്, പോണേക്കര, മാറാടി, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വാഴക്കുളം, അയ്യമ്പുഴ, കുട്ടമ്പുഴ, ചളിക്കവട്ടം, ചെല്ലാനം, തുറവൂർ, തേവര, പച്ചാളം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂർ, വെണ്ണല അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications