എറണാകുളത്ത് 659 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 659 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 605 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 44 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 599 പേർ ജില്ലയിൽ രോഗ മുക്തി നേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ 27, കളമശ്ശേരി 22, കവളങ്ങാട് 19, കുട്ടമ്പുഴ 18, ചേരാനല്ലൂർ 16, തൃക്കാക്കര 16, പിറവം 16, നെല്ലിക്കുഴി 15, കാലടി 13, കടവന്ത്ര 12, കോതമംഗലം 12, പിണ്ടിമന 12, ആലുവ 11, പള്ളുരുത്തി 11, ആരക്കുഴ 10, മലയാറ്റൂർ നീലീശ്വരം 10, കരുമാലൂർ 9, പോണേക്കര 9, ഫോർട്ട് കൊച്ചി 9, മഞ്ഞപ്ര 9, മണീട് 9, കറുകുറ്റി 8, കിഴക്കമ്പലം 8, കുന്നത്തുനാട് 8, കൂവപ്പടി 8, കോട്ടുവള്ളി 8, മഞ്ഞള്ളൂർ 8, മട്ടാഞ്ചേരി 8, മൂവാറ്റുപുഴ 8, ആലങ്ങാട് 7, കടമക്കുടി 7, കാഞ്ഞൂർ 7, ചിറ്റാറ്റുകര 7, പള്ളിപ്പുറം 7, പാറക്കടവ് 7, പുത്തൻവേലിക്കര 7, വടുതല 7, വൈറ്റില 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്കമാലി 6, ഇടക്കൊച്ചി 6, എടത്തല 6,എളംകുന്നപ്പുഴ 6, ചേന്ദമംഗലം 6, ചോറ്റാനിക്കര 6, തുറവൂർ 6, പായിപ്ര 6, മുളന്തുരുത്തി 6, വെണ്ണല 6, ആമ്പല്ലൂർ 5, ഇലഞ്ഞി 5, ഉദയംപേരൂർ 5, ഏലൂർ 5, ചെങ്ങമനാട് 5, നെടുമ്പാശ്ശേരി5, പാലാരിവട്ടം 5, മരട് 5, മുണ്ടംവേലി 5, മുളവുകാട് 5, രായമംഗലം 5, വാരപ്പെട്ടി 5, വേങ്ങൂർ 5, അതിഥി തൊഴിലാളി 2, പോലീസ് ഉദ്യോഗസ്ഥൻ 2, ഐഎൻഎച്ച്എസ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.
ഇടപ്പള്ളി, എറണാകുളം സൗത്ത്, കീരംപാറ, ചൂർണ്ണിക്കര, മൂക്കന്നൂർ, വടവുകോട്, ആയവന, ആവോലി, എളമക്കര, ഒക്കൽ, കടുങ്ങല്ലൂർ, കല്ലൂർക്കാട്, കൂത്താട്ടുകുളം, കോട്ടപ്പടി, പെരുമ്പാവൂർ, വാളകം, വെങ്ങോല, ഐക്കാരനാട്, കലൂർ, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, തിരുമാറാടി, തോപ്പുംപടി, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പാമ്പാക്കുട, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, മഴുവന്നൂർ, മാറാടി, വാഴക്കുളം, അശമന്നൂർ, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എളംകുളം, ഏഴിക്കര, കീഴ്മാട്, കുന്നുകര, ഞാറക്കൽ, തിരുവാണിയൂർ, തേവര, പച്ചാളം, പൂണിത്തുറ, പൈങ്ങോട്ടൂർ, മുടക്കുഴ, രാമമംഗലം, വടക്കേക്കര, ശ്രീമൂലനഗരം അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍












Click it and Unblock the Notifications