എറണാകുളത്ത് 663 പേർക്ക് കൊവിഡ്: ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം, രോഗമുക്തി നിരക്ക് ഉയരുന്നു..
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 663 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 596 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 59 പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. 7 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1102 പേർ രോഗ മുക്തി നേടിയിട്ടുണ്ട്. കളമശ്ശേരി 27, കുട്ടമ്പുഴ 25, തൃക്കാക്കര 21, കോതമംഗലം 17, ആരക്കുഴ 15, കോട്ടുവള്ളി 15, പിറവം 15, കടുങ്ങല്ലൂർ 13, കലൂർ 13, പാറക്കടവ് 13, ഫോർട്ട് കൊച്ചി 12, എടത്തല 11, മഞ്ഞപ്ര 11, വാഴക്കുളം 11, കടവന്ത്ര 10, തൃപ്പൂണിത്തുറ 10, നെടുമ്പാശ്ശേരി 10, പള്ളിപ്പുറം 10, പാലാരിവട്ടം 10, മഞ്ഞള്ളൂർ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാലടി 9, കുമ്പളം 9, നെല്ലിക്കുഴി 9, പെരുമ്പാവൂർ 9, മുളവുകാട് 9, മൂവാറ്റുപുഴ 9, വടവുകോട് 9, വെങ്ങോല 9, വെണ്ണല 9, അങ്കമാലി 8, ഇടപ്പള്ളി 8, കരുമാലൂർ 8, ചേരാനല്ലൂർ 8, പള്ളുരുത്തി 8, മണീട് 8, ആലങ്ങാട് 7, കുന്നുകര 7, ചോറ്റാനിക്കര 7, തോപ്പുംപടി 7, പാമ്പാക്കുട 7, പായിപ്ര 7, മരട് 7, ആലുവ 6, എളമക്കര 6, ചൂർണ്ണിക്കര 6, പോണേക്കര 6, എറണാകുളം 5, ഏലൂർ 5, ഐക്കാരനാട് 5, കിഴക്കമ്പലം 5, കൂവപ്പടി 5,ചിറ്റാറ്റുകര 5, തിരുമാറാടി 5, മട്ടാഞ്ചേരി 5, മഴുവന്നൂർ 5, അതിഥി തൊഴിലാളി 3, പോലീസ് ഉദ്യോഗസ്ഥൻ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏഴിക്കര,കവളങ്ങാട്,തുറവൂർ,നോർത്തുപറവൂർ,പൂണിത്തുറ,മൂക്കന്നൂർ,അയ്യമ്പുഴ,ആവോലി,ഉദയംപേരൂർ,എടക്കാട്ടുവയൽ,കടമക്കുടി,കറുകുറ്റി,കല്ലൂർക്കാട്,കുന്നത്തുനാട്,ചെങ്ങമനാട്,തമ്മനം,നായരമ്പലം,പല്ലാരിമംഗലം,പിണ്ടിമന,പൈങ്ങോട്ടൂർ,മുളന്തുരുത്തി,രായമംഗലം,വടക്കേക്കര,വാരപ്പെട്ടി,വാളകം,വൈറ്റില,അശമന്നൂർ,ആമ്പല്ലൂർ,ആയവന,എടവനക്കാട്,എളംകന്നപ്പുഴ,എളംകുളം,ഒക്കൽ,കാഞ്ഞൂർ,കുമ്പളങ്ങി,തിരുവാണിയൂർ,പുത്തൻവേലിക്കര,മുടക്കുഴ,വടുതല,വേങ്ങൂർ,ഇടക്കൊച്ചി,ഇലഞ്ഞി, കീരംപാറ,കീഴ്മാട്,കുഴിപ്പള്ളി,കൂത്താട്ടുകുളം,കോട്ടപ്പടി,ചെല്ലാനം,തേവര, പച്ചാളം,പാലക്കുഴ,പോത്താനിക്കാട്,മാറാടി,മുണ്ടംവേലി,രാമമംഗലം, വരാപ്പുഴ,ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications