എറണാകുളത്ത് 665 പേർക്ക് കൊവിഡ്: ആറ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 665 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 509 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 147 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പായിപ്ര 31, വാഴക്കുളം 23, ഒക്കൽ 21, തൃപ്പൂണിത്തുറ 19, കറുകുറ്റി 18, ചൂർണ്ണിക്കര 17, പിറവം 17, പെരുമ്പാവൂർ 17, ചെങ്ങമനാട് 16, രായമംഗലം 16, കോട്ടുവള്ളി 14, അങ്കമാലി 13,കലൂർ 13, നോർത്തുപറവൂർ 13, ആലുവ 12, എടത്തല 12,കുമ്പളങ്ങി 11, കോതമംഗലം 11, പാലക്കുഴ 11, ഫോർട്ട് കൊച്ചി 11. ഇടപ്പള്ളി 10, എളംകുന്നപ്പുഴ 10, കീഴ്മാട് 10, പള്ളുരുത്തി 10, കളമശ്ശേരി 9, പള്ളിപ്പുറം 9, കടുങ്ങല്ലൂർ 8 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കവളങ്ങാട് 8, കിഴക്കമ്പലം 8, ചിറ്റാറ്റുകര 8, തേവര 8, മഞ്ഞപ്ര, മഴുവന്നൂർ 8, ശ്രീമൂലനഗരം 8, കടവന്ത്ര 7, കുമ്പളം 7, കൂവപ്പടി 7, തിരുവാണിയൂർ7, പൂതൃക്ക 7, മൂവാറ്റുപുഴ 7, വൈറ്റില 7, ഉദയംപേരൂർ 6, ഐക്കാരനാട് 6, മൂക്കന്നൂർ 6, എറണാകുളം നോർത്ത് 5, ഏഴിക്കര 5,കടമക്കുടി 5, കുന്നത്തുനാട് 5, കുഴിപ്പള്ളി 5, ചെല്ലാനം 5, തിരുമാറാടി 5, വാരപ്പെട്ടി 5, അതിഥി തൊഴിലാളി 4, പോലീസ് ഉദ്യോഗസ്ഥൻ 1 എന്നിവർക്കും രോഗം ബാധിച്ചിട്ടുണ്ട്.
അയ്യപ്പൻകാവ്, കുന്നുകര, ചേരാനല്ലൂർ, തൃക്കാക്കര, നെല്ലിക്കുഴി, പനമ്പള്ളി നഗർ, പാലാരിവട്ടം, പുത്തൻവേലിക്കര, വടവുകോട്, ആമ്പല്ലൂർ, എളമക്കര, തുറവൂർ, തോപ്പുംപടി, നെടുമ്പാശ്ശേരി, പിണ്ടിമന, പോത്താനിക്കാട്, മട്ടാഞ്ചേരി, മുളന്തുരുത്തി, മുളവുകാട്, ഇലഞ്ഞി, എടവനക്കാട്, ഏലൂർ, കീരംപാറ, കൂത്താട്ടുകുളം, പോണേക്കര, മരട്, മാറാടി, വടുതല, വരാപ്പുഴ, വേങ്ങൂർ, അയ്യമ്പുഴ, അശമന്നൂർ, ആയവന, ആലങ്ങാട്, എടക്കാട്ടുവയൽ, കരുമാലൂർ, കാഞ്ഞൂർ, കുട്ടമ്പുഴ, ചേന്ദമംഗലം, ചോറ്റാനിക്കര, നായരമ്പലം, പൂണിത്തുറ, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മണീട്, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, വാളകം, വെങ്ങോല ,വെണ്ണല എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേ സമയം ഇന്ന് 492 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.












Click it and Unblock the Notifications