Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് പത്ത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 708 പേർക്ക് വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 708 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 644 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതേസമയം പത്ത് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 686 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

തൃക്കാക്കര 45, അശമന്നൂർ 30, ചെങ്ങമനാട് 29, തൃപ്പൂണിത്തുറ 25, കാലടി 20, കിഴക്കമ്പലം 20, മലയാറ്റൂർ നീലീശ്വരം 18, കാഞ്ഞൂർ 17, കീഴ്മാട് 17, കളമശ്ശേരി 16, അങ്കമാലി 13, ഇടപ്പള്ളി 13, കോതമംഗലം 13, കടുങ്ങല്ലൂർ 12, നെടുമ്പാശ്ശേരി 12, വാഴക്കുളം 12, ചോറ്റാനിക്കര 11, കറുകുറ്റി 10, കുന്നുകര 10, മരട് 10, വൈറ്റില 10, ഒക്കൽ 9, കൂത്താട്ടുകുളം 9, നോർത്തുപറവൂർ 9, പുത്തൻവേലിക്കര 9, മൂവാറ്റുപുഴ 9, വടവുകോട് 9, കടവന്ത്ര 8, ചേന്ദമംഗലം 8, തുറവൂർ 8, പായിപ്ര 8, പിറവം 8, മുളവുകാട് 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus2-15

വരാപ്പുഴ 8, കവളങ്ങാട് 7, കൂവപ്പടി 7, ചേരാനല്ലൂർ 7, ഫോർട്ട് കൊച്ചി 7, മഞ്ഞപ്ര 7, ആലുവ 6, എളംകുന്നപ്പുഴ 6, കലൂർ 6, കുട്ടമ്പുഴ 6, പള്ളുരുത്തി 6, പാറക്കടവ് 6, പെരുമ്പാവൂർ 6, മഴുവന്നൂർ 6, ഏലൂർ 5, തിരുമാറാടി 5, നെല്ലിക്കുഴി 5, വേങ്ങൂർ 5, അതിഥി തൊഴിലാളികളിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയവന, ആലങ്ങാട്, ഉദയംപേരൂർ, എറണാകുളം സൗത്ത്, ചൂർണ്ണിക്കര, ചെല്ലാനം, തേവര, പച്ചാളം, പള്ളിപ്പുറം, മട്ടാഞ്ചേരി, വെങ്ങോല, എടക്കാട്ടുവയൽ, കുഴിപ്പള്ളി, ചിറ്റാറ്റുകര, നായരമ്പലം, പാലാരിവട്ടം, പിണ്ടിമന, രായമംഗലം, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇടക്കൊച്ചി, എടത്തല, ഐക്കാരനാട്, കടമക്കുടി, കല്ലൂർക്കാട്, തമ്മനം, തോപ്പുംപടി, പല്ലാരിമംഗലം, മുടക്കുഴ, മുണ്ടംവേലി, വാരപ്പെട്ടി, വാളകം, വെണ്ണല, അയ്യപ്പൻകാവ്, ആവോലി, എറണാകുളം നോർത്ത്, എളംകുളം, എളമക്കര, കരുമാലൂർ, കീരംപാറ, കുമ്പളം, കോട്ടപ്പടി, ഞാറക്കൽ, പനമ്പള്ളി നഗർ, പാമ്പാക്കുട, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂർ, പോണേക്കര, മണീട്, മാറാടി, മുളന്തുരുത്തി, മൂക്കന്നൂർ, രാമമംഗലം, വടുതല എന്നിവിടങ്ങളിലും അഞ്ചിൽ താഴെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+