Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 714 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 714 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 687 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 22 പേരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 802 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

നെടുമ്പാശ്ശേരി 24, ചെങ്ങമനാട് 20, കളമശ്ശേരി 19, തൃപ്പൂണിത്തുറ 19, പായിപ്ര 18, വടവുകോട് 18, കടവന്ത്ര 16, മഴുവന്നൂർ 15, ചോറ്റാനിക്കര 14, കാലടി 13, തൃക്കാക്കര 13, പിറവം 13, മലയാറ്റൂർ നീലീശ്വരം 13, അങ്കമാലി 13, എറണാകുളം സൗത്ത് 12, പുത്തൻവേലിക്കര 11, ഫോർട്ട് കൊച്ചി 11, വൈറ്റില 11, ആവോലി 10, ഇടപ്പള്ളി 10, ഉദയംപേരൂർ 10, എറണാകുളം നോർത്ത് 10, എളംകുന്നപ്പുഴ 10, കരുമാലൂർ 10, കാഞ്ഞൂർ 10, തുറവൂർ 10, തോപ്പുംപടി 10, കലൂർ 9, കീഴ്മാട് 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona13-158

കുമ്പളങ്ങി 9, ചേരാനല്ലൂർ 9, പള്ളുരുത്തി 9, എടത്തല 8, കുന്നുകര 8, കോട്ടുവള്ളി 8, ചേന്ദമംഗലം 8, കല്ലൂർക്കാട് 7, കൂവപ്പടി 7, നോർത്തുപറവൂർ 7, പാലാരിവട്ടം 7, പെരുമ്പാവൂർ 7, മട്ടാഞ്ചേരി 7, മൂവാറ്റുപുഴ 7, ആയവന 6, ആലങ്ങാട് 6, ഏലൂർ 6, ചിറ്റാറ്റുകര 6, ചൂർണ്ണിക്കര 6, ഞാറക്കൽ 6, തിരുമാറാടി 6, മഞ്ഞള്ളൂർ 6, മരട് 6, മുളന്തുരുത്തി 6, വടുതല 6, വെണ്ണല 6, ആരക്കുഴ 5, ആലുവ 5, കൂത്താട്ടുകുളം 5, പാറക്കടവ് 5, വെങ്ങോല 5, അതിഥി തൊഴിലാളി 2 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐക്കരനാട്, കിഴക്കമ്പലം, കീരംപാറ, കോതമംഗലം, തേവര, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗർ, മുളവുകാട്, ശ്രീമൂലനഗരം, അയ്യമ്പുഴ, ഇലഞ്ഞി, കടുങ്ങല്ലൂർ, കരുവേലിപ്പടി, കുട്ടമ്പുഴ, കുഴിപ്പള്ളി, കോട്ടപ്പടി, പള്ളിപ്പുറം, പാലക്കുഴ, രായമംഗലം, വടക്കേക്കര, വരാപ്പുഴ, വാഴക്കുളം, ആമ്പല്ലൂർ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കടമക്കുടി, കവളങ്ങാട്, കുന്നത്തുനാട്, കുമ്പളം, തമ്മനം, തിരുവാണിയൂർ, നെല്ലിക്കുഴി, പൈങ്ങോട്ടൂർ, മണീട്, രാമമംഗലം, വാരപ്പെട്ടി, വാളകം, അയ്യപ്പൻകാവ്, അശമന്നൂർ, എടവനക്കാട്, എളംകുളം, എളമക്കര, ഏഴിക്കര, ചെല്ലാനം, പുതുക്കലവട്ടം, പൂതൃക്ക, മാറാടി, മുണ്ടംവേലി, മൂക്കന്നൂർ, വേങ്ങൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+