Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 728 പേർക്ക് കൊവിഡ്: ഒമ്പത് ആരോഗ്യപ്രവർത്തകർക്കും രോഗം, 502 രോഗമുക്തി!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 728 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 657 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 55 പേരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 502 പേർ രോഗ മുക്തി നേടി.

അയ്യമ്പുഴ 30, ഒക്കൽ 28, കോതമംഗലം 23, ചെങ്ങമനാട് 23, തൃപ്പൂണിത്തുറ 18, തൃക്കാക്കര 17, ചേരാനല്ലൂർ 16, ഇടപ്പള്ളി 15, വേങ്ങൂർ 15, കാഞ്ഞൂർ 13, കുന്നത്തുനാട് 13, കൂത്താട്ടുകുളം 13, മലയാറ്റൂർ നീലീശ്വരം 13, മുടക്കുഴ 13, രായമംഗലം 13, അങ്കമാലി 12,നോർത്തുപറവൂർ 12, മൂവാറ്റുപുഴ 12, മഞ്ഞപ്ര 11, ആലങ്ങാട് 10, കാലടി 10, ചേന്ദമംഗലം 10, നെല്ലിക്കുഴി 10, പാലാരിവട്ടം 10, കറുകുറ്റി 9, പെരുമ്പാവൂർ 9, വെങ്ങോല 9, ഉദയംപേരൂർ 8, എടക്കാട്ടുവയൽ 8, കുട്ടമ്പുഴ 8, നെടുമ്പാശ്ശേരി 8, പള്ളിപ്പുറം 8, ഫോർട്ട് കൊച്ചി 8, മുളന്തുരുത്തി 8, വടക്കേക്കര 8, വടുതല 8, കടമക്കുടി 7, കടവന്ത്ര 7, കലൂർ 7, കവളങ്ങാട് 7, കിഴക്കമ്പലം 7, തുറവൂർ 7, പായിപ്ര 7, പാറക്കടവ് 7, മഴുവന്നൂർ 7, വൈറ്റില 7, ആമ്പല്ലൂർ 6, ഏലൂർ 6, കടുങ്ങല്ലൂർ 6, കുന്നുകര 6, ആയവന 5, ആരക്കുഴ 5, കളമശ്ശേരി 5, പനമ്പള്ളി നഗർ 5, പൈങ്ങോട്ടൂർ 5, മണീട് 5, സിഐഎസ്എഫ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

coronavirus2-158

കരുമാലൂർ, കീരംപാറ, കൂവപ്പടി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചോറ്റാനിക്കര, തേവര, ശ്രീമൂലനഗരം, അശമന്നൂർ, ഇടക്കൊച്ചി, എടത്തല, എളംകുളം, കുമ്പളങ്ങി, കോട്ടപ്പടി, തിരുമാറാടി, തോപ്പുംപടി, പല്ലാരിമംഗലം, പള്ളുരുത്തി, പാമ്പാക്കുട, പിണ്ടിമന, പോത്താനിക്കാട്, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മരട്, മാറാടി, മുണ്ടംവേലി, രാമമംഗലം, വരാപ്പുഴ, വാരപ്പെട്ടി, വാഴക്കുളം, ആലുവ, ആവോലി, എറണാകുളം സൗത്ത്, എളമക്കര, കരുവേലിപ്പടി, കീഴ്മാട്, തമ്മനം, പിറവം, പൂതൃക്ക, വടവുകോട്, വെണ്ണല, അയ്യപ്പൻകാവ്, ഇലഞ്ഞി, എറണാകുളം നോർത്ത്, എളംകുന്നപ്പുഴ, ഏഴിക്കര, കല്ലൂർക്കാട്, കുമ്പളം, കുഴിപ്പള്ളി, കോട്ടുവള്ളി, ചെല്ലാനം, പുത്തൻവേലിക്കര, പെരുമ്പടപ്പ്, പോണേക്കര, മൂക്കന്നൂർ, വാളകം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജില്ലയിൽ ഇന്ന് 1130 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4234 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24678 ആണ്. ഇതിൽ 24134 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+