Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ പ്രവർത്തക ഉൾപ്പെടെ എണറാകുളത്ത് 73 പേർക്ക് കൊവിഡ്: 59 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ നിന്നെത്തിയവർ- 6 പേർ, തമിഴ്നാട് സ്വദേശികൾ- 5 പേർ, ദുബൈയിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (36 ), ഹൈദരാബാദിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (30 ), ഹൈദരാബാദിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശി (26) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആലങ്ങാട് സ്വദേശി (27 ), ഇടക്കൊച്ചി സ്വദേശിനി (51), നിലവിൽ ഇടപ്പള്ളിയിൽ ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി (29), ഇടപ്പള്ളി സ്വദേശി (45 ), ഏരൂർ സ്വദേശി (38 ), കലൂർ സ്വദേശി (8 ), കലൂർ സ്വദേശിനി (4), കാലടി സ്വദേശിനി (64 ), കിഴക്കമ്പലം സ്വദേശിനി (90 ), കീരംപാറ സ്വദേശിനി (19), കീരംപാറ സ്വദേശിനി (48), കീഴ്മാട് സ്വദേശി (26 ), കീഴ്മാട് സ്വദേശിനി (2), കീഴ്മാട് സ്വദേശിനി (21), കുഴിപ്പള്ളി സ്വദേശി (10), കുഴിപ്പള്ളി സ്വദേശിനി (44), കുഴിപ്പള്ളി സ്വദേശി (63), ചൂർണിക്കര സ്വദേശിനി, ചെല്ലാനം സ്വദേശിനി (52 ), തൃക്കാക്കര സ്വദേശിനി (33), തൃക്കാക്കര സ്വദേശി (41), തൃപ്പൂണിത്തുറ സ്വദേശി (20 ), തൃപ്പൂണിത്തുറ സ്വദേശി (25 ), തൃപ്പൂണിത്തുറ സ്വദേശി (28 ), തൃപ്പൂണിത്തുറ സ്വദേശിനി (21 ),
തൃപ്പൂണിത്തുറ സ്വദേശിനി (47 ) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona1-1583

തേവര സ്വദേശിനി (75), നാവികസേനാ ഉദ്യോഗസ്ഥൻ (21 ), നിലവിൽ എറണാകുളത്തു ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (23), നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി (32), പാലാരിവട്ടം സ്വദേശി (74 ), പുത്തൻവേലിക്കര സ്വദേശി (42), പുത്തൻവേലിക്കര സ്വദേശി (53),പുത്തൻവേലിക്കര സ്വദേശിനി (35), പുത്തൻവേലിക്കര സ്വദേശിനി (50), പുത്തൻവേലിക്കര സ്വദേശിനി (78), പുത്തൻവേലിക്കര സ്വദേശിനി (78), പുത്തൻവേലിക്കര സ്വദേശിനി (8), ഫോർട്ട് കൊച്ചി സ്വദേശി (12 ), ഫോർട്ട് കൊച്ചി സ്വദേശി (17 ), ഫോർട്ട് കൊച്ചി സ്വദേശി (24 ), ഫോർട്ട് കൊച്ചി സ്വദേശി (45 ), ഫോർട്ട് കൊച്ചി സ്വദേശി (46 ), ഫോർട്ട് കൊച്ചി സ്വദേശി (50 ) എന്നിവർക്കും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോർട്ട് കൊച്ചി സ്വദേശി (56), ഫോർട്ട് കൊച്ചി സ്വദേശി (68 ), ഫോർട്ട് കൊച്ചി സ്വദേശിനി (24 ), ഫോർട്ട് കൊച്ചി സ്വദേശിനി (51 ), ഫോർട്ട് കൊച്ചി സ്വദേശിനി (60 ), ഫോർട്ട് കൊച്ചി സ്വദേശിനി (8 ), മട്ടാഞ്ചേരി സ്വദേശി (15 ), മട്ടാഞ്ചേരി സ്വദേശി (44 ), മട്ടാഞ്ചേരി സ്വദേശിനി (13 ), മട്ടാഞ്ചേരി സ്വദേശിനി (8 ), വടക്കേക്കര സ്വദേശിനി (50), വാഴക്കുളം സ്വദേശിനി (46), ആരോഗ്യ പ്രവർത്തകനായ കുന്നത്ത്നാട് സ്വദേശി(76), ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക. ശ്രീമൂലനഗരം സ്വദേശിനി (31 ), പാലാരിവട്ടത്തു താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (33) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് 146 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 124 പേരും ഇതരസംസ്ഥാനത്ത് നിന്നുള്ള 19 പേരും. മറ്റ് ജില്ലകളിൽ നിന്നുള്ള 3 പേരും ഉൾപ്പെടുന്നു. ഇന്ന് 430 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1398 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11152 ആണ്. ഇതിൽ 9319 പേർ വീടുകളിലും, 134 പേർ കോവിഡ് കെയർ സെന്ററുകളിലും 1699 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+