Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 743 പേർക്ക് കൊവിഡ്: അഞ്ച് ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 743 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 688 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 725 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

വേങ്ങൂർ 33, തൃപ്പൂണിത്തുറ 23, മഴുവന്നൂർ 22, രായമംഗലം 21, കളമശ്ശേരി 18, തൃക്കാക്കര 18, കുമ്പളങ്ങി 14, നായരമ്പലം 14, മഞ്ഞപ്ര 14, അയ്യമ്പുഴ 13, ആവോലി 13, എളംകുന്നപ്പുഴ 13, മരട് 13, പള്ളുരുത്തി 12, മണീട് 12, ആലങ്ങാട് 11, ചേന്ദമംഗലം 11, നോർത്തുപറവൂർ 11, ഏലൂർ 10, കാലടി 10, മൂവാറ്റുപുഴ 10, കടവന്ത്ര 9, കലൂർ 9, കുട്ടമ്പുഴ 9, പള്ളിപ്പുറം 9, മഞ്ഞള്ളൂർ 9, വൈറ്റില 9, കറുകുറ്റി 8, കാഞ്ഞൂർ 8,കിഴക്കമ്പലം 8,കീഴ്മാട് 8,കോതമംഗലം 8,ചെങ്ങമനാട് 8,തോപ്പുംപടി 8,നെടുമ്പാശ്ശേരി 8, പിറവം 8, മലയാറ്റൂർ നീലീശ്വരം 8, പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona-virus1212

വടക്കേക്കര 8, എടത്തല 7, കോട്ടുവള്ളി 7, ചൂർണ്ണിക്കര 7, ഞാറക്കൽ 7, തുറവൂർ 7, പായിപ്ര 7,പാലാരിവട്ടം 7, പെരുമ്പാവൂർ 7, ആമ്പല്ലൂർ 6, ഉദയംപേരൂർ 6, കടുങ്ങല്ലൂർ 6, ചിറ്റാറ്റുകര 6, പുത്തൻവേലിക്കര 6, ഫോർട്ട് കൊച്ചി 6, ഇടപ്പള്ളി 5, എറണാകുളം സൗത്ത് 5, കല്ലൂർക്കാട് 5, കുന്നത്തുനാട് 5, തിരുവാണിയൂർ 5, പാലക്കുഴ 5, പൂതൃക്ക 5, മുളന്തുരുത്തി 5, സി ഐഎസ്എഫ് ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    എറണാകുളം; കോവിഡ് വ്യാപനം അതിരൂക്ഷം; എറണാകുളം ജില്ലയിൽ പ്രതിരോധം ശക്തമാക്കി

    അങ്കമാലി, ഇലഞ്ഞി, എളമക്കര, ഐക്കാരനാട്, കടമക്കുടി, കുമ്പളം, കോട്ടപ്പടി, ചേരാനല്ലൂർ, തേവര, നെല്ലിക്കുഴി, പാറക്കടവ്, വടവുകോട്, വടുതല, വാഴക്കുളം, വെണ്ണല, ആയവന, കുന്നുകര, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗർ, പോത്താനിക്കാട്, വരാപ്പുഴ, വാരപ്പെട്ടി, വെങ്ങോല, ശ്രീമൂലനഗരം, അശമന്നൂർ, എളംകുളം, ഒക്കൽ, കരുമാലൂർ, കരുവേലിപ്പടി, കൂത്താട്ടുകുളം, കൂവപ്പടി, ചെല്ലാനം, പാമ്പാക്കുട, ആരക്കുഴ, ആലുവ, എടക്കാട്ടുവയൽ, എടവനക്കാട്, എറണാകുളം നോർത്ത്, ഏഴിക്കര, കവളങ്ങാട്, കീരംപാറ, കുഴിപ്പള്ളി, പച്ചാളം, പിണ്ടിമന, പൂണിത്തുറ, പൈങ്ങോട്ടൂർ, പൊന്നുരുന്നി, മട്ടാഞ്ചേരി, മുളവുകാട്, മൂക്കന്നൂർ, രാമമംഗലം, വാളകം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+