എറണാകുളത്ത് 746 പേർക്ക് കൊവിഡ്: അഞ്ച് ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ, 800 പേർക്ക് രോഗമുക്തി
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 695 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. 44 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 44 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 800 പേർ ജില്ലയിൽ രോഗ മുക്തി നേടി.
തൃപ്പൂണിത്തുറ 31, തൃക്കാക്കര 30, വേങ്ങൂർ 24, കുട്ടമ്പുഴ 20, കോട്ടുവള്ളി 18, തിരുമാറാടി 18, എറണാകുളം സൗത്ത് 17, കടവന്ത്ര 17, രായമംഗലം 15, ഐക്കാരനാട് 14, കളമശ്ശേരി 13, ഫോർട്ട് കൊച്ചി 13, കലൂർ 12, പള്ളുരുത്തി 12, പാറക്കടവ് 12, പാലാരിവട്ടം 12, ഇടപ്പള്ളി 11, ഏഴിക്കര 11, മൂക്കന്നൂർ 11, കടമക്കുടി 10, കറുകുറ്റി 10, കാലടി 10, ചൂർണ്ണിക്കര 10, പുത്തൻവേലിക്കര 10,മട്ടാഞ്ചേരി 10, വടവുകോട് 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കടുങ്ങല്ലൂർ 9, കൂത്താട്ടുകുളം9, ചിറ്റാറ്റുകര 9, പെരുമ്പാവൂർ 9, എടത്തല 8, തോപ്പുംപടി 8, മണീട് 8, മൂവാറ്റുപുഴ 8, വരാപ്പുഴ 8, വാരപ്പെട്ടി 8, കീരംപാറ 7, ഞാറക്കൽ 7, നെല്ലിക്കുഴി 7, വടക്കേക്കര 7, വടുതല 7, വെണ്ണല7, ഇലഞ്ഞി 6, കരുമാലൂർ 6, തമ്മനം 6, പള്ളിപ്പുറം 6, പാമ്പാകുട 6, മരട് 6, മഴുവന്നൂർ 6, ആലങ്ങാട് 5, ആലുവ 5, ഇടക്കൊച്ചി 5, എടവനക്കാട് 5, എറണാകുളം നോർത്ത് 5, ഏലൂർ 5, കിഴക്കമ്പലം 5, കീഴ്മാട് 5, കുന്നത്തുനാട് 5, കുന്നുകര 5, കോതമംഗലം 5, തുറവൂർ 5, വൈറ്റില 5, അതിഥി തൊഴിലാളിയായ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അങ്കമാലി, ആയവന, കുമ്പളം, കൂവപ്പടി, ചേന്ദമംഗലം, നായരമ്പലം, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പിണ്ടിമന, മുളന്തുരുത്തി, ശ്രീമൂലനഗരം, അയ്യമ്പുഴ, ആരക്കുഴ, ഉദയംപേരൂർ, കാഞ്ഞൂർ, കുമ്പളങ്ങി, കോട്ടപ്പടി, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പായിപ്ര, പിറവം, പോണേക്കര, മഞ്ഞള്ളൂർ, മാറാടി, വാഴക്കുളം, വെങ്ങോല, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, ഒക്കൽ, കരുവേലിപ്പടി, കല്ലൂർക്കാട്, ചെങ്ങമനാട്, ചെല്ലാനം, ചേരാനല്ലൂർ, തേവര, പച്ചാളം, പെരുമ്പടപ്പ്, മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം, വാളകം, ആവോലി, എളമക്കര, ചോറ്റാനിക്കര, പൂതൃക്ക, മുടക്കുഴ, മുണ്ടംവേലി എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications