Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് കൊവിഡ് വ്യാപനത്തിൽ വർധനവ്: 779 പേർക്ക് കൊവിഡ്, 137 പേർക്ക് രോഗ മുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 779 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 58 പേരും കേരളത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 710 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്. തൃക്കാക്കര 44, ഇടപ്പള്ളി 41, എടത്തല 21, കളമശ്ശേരി 21, പള്ളിപ്പുറം 20, തൃപ്പൂണിത്തുറ 19, എളമക്കര 17, കലൂർ 17, പാലാരിവട്ടം 15, പെരുമ്പാവൂർ 15, ചൂർണ്ണിക്കര 14, തോപ്പുംപടി 14, നെടുമ്പാശ്ശേരി 14, നോർത്തുപറവൂർ 14, വെങ്ങോല 14, എറണാകുളം സൗത്ത് 13, അശമന്നൂർ 12, പള്ളുരുത്തി 12, മുടക്കുഴ 12, മട്ടാഞ്ചേരി 10, മരട് 10, എറണാകുളം നോർത്ത് 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 137 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

ഏലൂർ 9, കുന്നത്തുനാട് 9, തേവര 9, പനമ്പള്ളി നഗർ 9, പോണേക്കര 9, ആലങ്ങാട് 8, ആവോലി 8, കടവന്ത്ര 8, ഫോർട്ട് കൊച്ചി 8, ആമ്പല്ലൂർ 7, കോതമംഗലം 7, മഞ്ഞപ്ര 7, മഴുവന്നൂർ 7, അങ്കമാലി 6, കടുങ്ങല്ലൂർ 6, കീഴ്മാട് 6, കുന്നുകര 6, ഞാറക്കൽ 6, തമ്മനം 6, പായിപ്ര 6, മൂവാറ്റുപുഴ 6, വരാപ്പുഴ 6,വാഴക്കുളം 6, വൈറ്റില 6, ആലുവ 5, എളംകുന്നപ്പുഴ 5, കറുകുറ്റി 5, കോട്ടുവള്ളി 5, ചോറ്റാനിക്കര 5, മഞ്ഞള്ളൂർ 5, മുളവുകാട് 5, മൂക്കന്നൂർ 5, പോലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ വിവരം. കേരളത്തിന് പുറത്ത് നിന്ന് എത്തിയവരിൽ 28 പേർ കപ്പൽ മാർഗം എത്തിയ ലക്ഷദ്വീപ് സ്വദേശികളാണ്.

corona1-15855384

കുമ്പളം, ചെങ്ങമനാട്, നെല്ലിക്കുഴി, പാമ്പാകുട, രായമംഗലം, ഇലഞ്ഞി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, ഐക്കരനാട്, കല്ലൂർക്കാട്, കിഴക്കമ്പലം, കീരംപാറ, കൂവപ്പടി, ചേരാനല്ലൂർ, തിരുമാറാടി, തിരുവാണിയൂർ, തുറവൂർ, പച്ചാളം, പിറവം, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മുണ്ടംവേലി, വടക്കേക്കര, വാളകം, വെണ്ണല, അയ്യമ്പുഴ, ആയവന, ഒക്കൽ, കരുമാലൂർ, കാഞ്ഞൂർ, കാലടി, കുട്ടമ്പുഴ ചേന്ദമംഗലം, പാറക്കടവ്, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, മുളന്തുരുത്തി, വടവുകോട്, വടുതല, വാരപ്പെട്ടി, വേങ്ങൂർ, ആരക്കുഴ, എളംകുളം, കടമക്കുടി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, നായരമ്പലം, പൂണിത്തുറ, മണീട്, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+