എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 79 പേർക്ക് കൊവിഡ്: 74 പേർക്കും രോഗം സമ്പർക്കത്തിലൂടെ!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് ഇന്ന് 79 കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49), മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29), ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38), ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശി (31) എന്നിവരാണ് കേരളത്തിന് പുറത്തുനിന്നെത്തിയ നാല് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴയില്‍ ആശങ്ക; ഇന്ന് 102 പേര്‍ക്ക് കൊവിഡ്, 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംആലപ്പുഴയില്‍ ആശങ്ക; ഇന്ന് 102 പേര്‍ക്ക് കൊവിഡ്, 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കീഴ്മാട് സ്വദേശി (58), കീഴ്മാട് സ്വദേശി (60), ചേരാനെല്ലൂർ സ്വദേശി (23), കാലടി സ്വദേശിനി(17), ചൂർണിക്കര സ്വദേശി(15), സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂർണിക്കര സ്വദേശിനി (51), കാലടി സ്വദേശിനി(15), കരുണാലയം തൃക്കാക്കര കോൺവെൻറ് (68), കരുണാലയം തൃക്കാക്കര കോൺവെൻറ് (45), ചൂർണിക്കര സ്വദേശി(52), കരുണാലയം തൃക്കാക്കര കോൺവെൻറ് (65), കരുണാലയം തൃക്കാക്കര കോൺവെൻറ് (73), കീഴ്മാട് സ്വദേശി (38), ഫോർട്ട് കൊച്ചി സ്വദേശിനി (33), കടുങ്ങല്ലൂർ സ്വദേശിനി (52), കീഴ്മാട് സ്വദേശിനി (1), കടുങ്ങല്ലൂർ സ്വദേശി(29) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona1-158317

ഫോർട്ട് കൊച്ചി സ്വദേശിനി (25), ഫോർട്ട് കൊച്ചി സ്വദേശിനി(45), ചൂർണിക്കര സ്വദേശി (59), ചൂർണിക്കര സ്വദേശിനി (13), കരുണാലയം തൃക്കാക്കര കോൺവെൻറ് (70), ആലങ്ങാട് സ്വദേശി (48), മരട് സ്വദേശി (34), കുമാരപുരം സ്വദേശി(51), വെണ്ണല സ്വദേശിനി (37), ആറുമാസം പ്രായമുള്ള മഞ്ഞപ്ര സ്വദേശിയായ കുട്ടി, ആലങ്ങാട് സ്വദേശിനി (70), കരുണാലയം തൃക്കാക്കര കോൺവെൻറ് (65), കീഴ്മാട് സ്വദേശിനി (53), കരുണാലയം തൃക്കാക്കര കോൺവെൻറ് (69), കരുണാലയം തൃക്കാക്കര കോൺവെൻറ് (76), ചൂർണിക്കര സ്വദേശിനി (59), ചൂർണിക്കര സ്വദേശി(36) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കരുണാലയം തൃക്കാക്കര കോൺവെൻറ് (58), കരുണാലയം തൃക്കാക്കര കോൺവെൻറ് (64), ചൂർണിക്കര സ്വദേശിനി (44), കരുണാലയം തൃക്കാക്കര കോൺവെൻറ് (55), ആലങ്ങാട് സ്വദേശി (15), ഫോർട്ട് കൊച്ചി സ്വദേശിയായ 2 വയസ്സുള്ള കുട്ടി ഫോർട്ട് കൊച്ചി സ്വദേശി(45), കടുങ്ങല്ലൂർ സ്വദേശി(35), കൊച്ചി സ്വദേശി (47), കരുണാലയം തൃക്കാക്കര കോൺവെൻറ് (65) കരുണാലയം തൃക്കാക്കര കോൺവെൻറ് (60), കരുണാലയം തൃക്കാക്കര കോൺവെൻറ് (65), ഫോർട്ട് കൊച്ചി സ്വദേശിനി (21)
ഫോർട്ട് കൊച്ചി സ്വദേശി (50), കടുങ്ങല്ലൂർ സ്വദേശിയായ 6 വയസ്സുള്ള കുട്ടി, കരുണാലയം തൃക്കാക്കര കോൺവെൻറ് (89) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.

ആലങ്ങാട് സ്വദേശിനി (19), ആലങ്ങാട് സ്വദേശിനി (39), കീഴ്മാട് സ്വദേശിനി (32), കീഴ്മാട് സ്വദേശി (4), കടുങ്ങല്ലൂർ സ്വദേശിനി (24), കരുണാലയം തൃക്കാക്കര കോൺവെൻറ് (80), ഫോർട്ട് കൊച്ചി സ്വദേശിനി (13), ഫോർട്ട് കൊച്ചി സ്വദേശിനി (11), ചൂർണിക്കര സ്വദേശി (54), ചൂർണിക്കര സ്വദേശി (33), ഫോർട്ട് കൊച്ചി സ്വദേശിനി (41), വൈറ്റില സ്വദേശിയായ 9 വയസ്സുള്ള കുട്ടി, അങ്കമാലി, തുറവൂർ സ്വദേശിനി (37), ചൂർണിക്കര സ്വദേശിനി (42)
ഫോർട്ട് കൊച്ചി സ്വദേശി(19), കരുണാലയം തൃക്കാക്കര കോൺവെൻറ് (78), എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (25), മൂക്കന്നൂർ സ്വദേശി(21), ഫോർട്ട് കൊച്ചി സ്വദേശി(48)പിറവം സ്വദേശി (35), കലൂർ സ്വദേശി (40), ഫോർട്ട് കൊച്ചി സ്വദേശിനി (45), ചൂർണിക്കര സ്വദേശിനി (20), കീഴ്മാട് സ്വദേശി(71)
79. തൃക്കാക്കര കോൺവെന്റിൽ ജൂലായ് 24ന് മരണമടഞ്ഞ 76 വയസ്സുള്ള വ്യക്തിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 76 പേർ രോഗ മുക്തി നേടി. എറണാകുളം സ്വദേശികളായ 50 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 9 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 17 പേരും ഉൾപ്പെടുന്നു. ഇന്ന് 574 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1245 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11739 ആണ്. ഇതിൽ 9577 പേർ വീടുകളിലും, 243 പേർ കോവിഡ് കെയർ സെന്ററുകളിലും 1919 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 138 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 911 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 344 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 524 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 313 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Ernakulam
English summary
78 Coronavirus cases confirms in Ernakulam, 74 Cases from contact transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X