എറണാകുളത്ത് 793 പേർക്ക് കൊവിഡ്: 714 പേർക്കും സമ്പർക്കത്തിലൂടെ രോഗം, 76 പേരുടെ ഉറവിടം വ്യക്തമല്ല!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 793 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 714 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. 76 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെങ്ങോല 56, കാലടി 40, എടത്തല 31, ചെല്ലാനം 25, തൃപ്പൂണിത്തുറ 24, കൂവപ്പടി 23, ചേരാനല്ലൂർ 22, വടവുകോട് 20, തൃക്കാക്കര 19, വാഴക്കുളം 19, പള്ളിപ്പുറം 17, പെരുമ്പാവൂർ 17, കിഴക്കമ്പലം 16, പാലാരിവട്ടം 15, എറണാകുളം 14, മഴുവന്നൂർ 14, തേവര 13, പള്ളുരുത്തി 13, മട്ടാഞ്ചേരി 13, എളമക്കര 12, കലൂർ 12 പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
കളമശ്ശേരി 12, വടുതല 12, നെടുമ്പാശ്ശേരി 11, മൂവാറ്റുപുഴ 11, കടവന്ത്ര 10, വരാപ്പുഴ 10, പല്ലാരിമംഗലം 9, പൂതൃക്ക 9, ഫോർട്ട് കൊച്ചി 9, ഇടപ്പള്ളി 8, എറണാകുളം നോർത്ത് 8, വൈറ്റില 8, കുമ്പളം 6, മരട് 6, വെണ്ണല 6, ആയവന 5, എളംകുന്നപ്പുഴ 5, ഒക്കൽ 5, കറുകുറ്റി 5, നെല്ലിക്കുഴി 5, പിണ്ടിമന 5, മുളന്തുരുത്തി 5, പനമ്പള്ളി നഗർ 8, ഐ എൻ എച്ച് എസ് 8 തമ്മനം 5, അതിഥി തൊഴിലാളി 7, ആലുവ 7, കീരംപാറ 7, കോട്ടുവള്ളി 7, കോതമംഗലം 7, ഏലൂർ 6 എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഉദയംപേരൂർ, ഐക്കാരനാട്, കരുമാലൂർ, കവളങ്ങാട്, കുന്നത്തുനാട്, ചിറ്റാറ്റുകര, നോർത്തുപറവൂർ, പോണേക്കര, മുളവുകാട്, അങ്കമാലി, അയ്യപ്പൻകാവ്, ഇലഞ്ഞി, ചൂർണ്ണിക്കര, ചേന്ദമംഗലം, ഞാറക്കൽ, പാമ്പാക്കുട, പൈങ്ങോട്ടൂർ, മൂക്കന്നൂർ, അശമന്നൂർ, ഇടക്കൊച്ചി, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുഴിപ്പള്ളി, ചെങ്ങമനാട്, തിരുവാങ്കുളം, പച്ചാളം, പാലക്കുഴ, പൂണിത്തുറ, പോത്താനിക്കാട്, രായമംഗലം, വാരപ്പെട്ടി, വേങ്ങൂർ, ആലങ്ങാട്, കടമക്കുടി, കരുവേലിപ്പടി, കല്ലൂർക്കാട്, കുന്നുകര, ചിറ്റൂർ, ചോറ്റാനിക്കര, തിരുവാണിയൂർ, നായരമ്പലം, പാറക്കടവ്, പിറവം, മഞ്ഞപ്ര, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, വാളകം അഞ്ചിൽ താഴെ കേസ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ അഞ്ചിൽ താഴെ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 823 പേർ രോഗ മുക്തി നേടി.
ഇന്ന് 1962 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1880 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30991 ആണ്. ഇതിൽ 29269 പേർ വീടുകളിലും 111 പേർ കോവിഡ് കെയർ സെന്ററുകളിലും 1611 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications