Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് കൊവിഡ് രോഗികൾ വർധിക്കുന്നു: 24 മണിക്കൂറിൽ 797 രോഗികൾ, 11 ആരോഗ്യപ്രവർത്തകർക്കും രോഗം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 797 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 609 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. 173 പേരുടെ രോഗത്തിന്റെ ഉറവിടമറിയാത്തവർ. 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ 34,കടുങ്ങല്ലൂർ 33, മരട് 31, ചെങ്ങമനാട് 28, ഒക്കൽ 26, കുന്നത്തുനാട് 22, കിഴക്കമ്പലം 19, ഇടപ്പള്ളി 18, തുറവൂർ 18, കളമശ്ശേരി 17, തൃക്കാക്കര - 17, രായമംഗലം 17, കൂവപ്പടി 15, കരുമാലൂർ 14, കറുകുറ്റി 13, അയ്യപ്പൻകാവ് 12, ആമ്പല്ലൂർ 12, ഏഴിക്കര12, നെല്ലിക്കുഴി 12, അയ്യമ്പുഴ 11, കലൂർ 11, കോട്ടുവള്ളി 11, കോതമംഗലം 11, പള്ളിപ്പുറം 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

പള്ളുരുത്തി 11, മൂക്കന്നൂർ 11, വൈറ്റില 11, ഇലഞ്ഞി 10, കടമക്കുടി 10, മുളവുകാട് 10, ആലങ്ങാട് 9, കടവന്ത്ര 9, തേവര 9, വേങ്ങൂർ 9, വെങ്ങോല 8, ശ്രീമൂലനഗരം 8, ആലുവ 7, ഐക്കാരനാട് 7, കുന്നുകര 7, കുമ്പളങ്ങി 7, ചെല്ലാനം 7, മുളന്തുരുത്തി 7, അങ്കമാലി 6, ചേരാനല്ലൂർ 6, തോപ്പുംപടി 6, പൂതൃക്ക 6,പെരുമ്പാവൂർ 6, മുടക്കുഴ 6, വടുതല 6, എളമക്കര 5, കീഴ്മാട് 5, കുഴിപ്പള്ളി 5, പോണേക്കര 5,അതിഥി തൊഴിലാളി 3, പോലീസ് ഉദ്യോഗസ്ഥൻ - 1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

0-1586797020-15

ആയവന, ഇടക്കൊച്ചി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, ഏലൂർ, കവളങ്ങാട്, കാലടി, ചൂർണ്ണിക്കര, നോർത്തുപറവൂർ, മൂവാറ്റുപുഴ, വാരപ്പെട്ടി, ആരക്കുഴ, എറണാകുളം സൗത്ത്, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗർ, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന ,മഞ്ഞള്ളൂർ, മഴുവന്നൂർ ,മുണ്ടംവേലി, വടവുകോട് ,വരാപ്പുഴ, വെണ്ണല ,ആവോലി, എടത്തല ,കല്ലൂർക്കാട്, കാഞ്ഞൂർ ,കീരംപാറ ,കോട്ടപ്പടി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പാമ്പാക്കുട ,പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മാറാടി,രാമമംഗലം ,വടക്കേക്കര, വാളകം, വാഴക്കുളം, അശമന്നൂർ, എറണാകുളം നോർത്ത്, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, ചോറ്റാനിക്കര ഞാറക്കൽ, പച്ചാളം, പല്ലാരിമംഗലം, പാലക്കുഴ, പിറവം, പെരുമ്പടപ്പ്, പോത്താനിക്കാട്, മട്ടാഞ്ചേരി, എന്നിങ്ങനെയാണ് അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ. അതേ സമയം ഇന്ന് 658 പേർ രോഗ മുക്തി നേടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+