Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 82 പേർക്ക് കൊവിഡ്: 705 പേരെക്കൂടി നിരീക്ഷണത്തിലാക്കി, സമ്പർക്കത്തിലൂടെ 76 പേർക്കും വൈറസ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (4), മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (5), മംഗലാപുരത്തു നിന്നെത്തിയ യാത്രിക (29 ), ബാംഗ്ലൂരിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി (21 ), പശ്ചിമ ബംഗാൾ സ്വദേശി (42) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശി ( 10 ), ആലപ്പുഴ സ്വദേശി ( 6 ), ആലപ്പുഴ സ്വദേശി ( 73 ),ആലപ്പുഴ സ്വദേശിനി ( 35 ), ആലപ്പുഴ സ്വദേശിനി ( 64 ), എടക്കാട്ടുവയൽ സ്വദേശി (27), കളമശ്ശേരി സ്വദേശി (25), കളമശ്ശേരി സ്വദേശിനി(50), കുമ്പളങ്ങി സ്വദേശിനി(35), ചെല്ലാനം സ്വദേശിനി(47), ചെല്ലാനം സ്വദേശിനി(85), ചെല്ലാനം സ്വദേശി (18), ചെല്ലാനം സ്വദേശി (21)ചെല്ലാനം സ്വദേശി (3), ചെല്ലാനം സ്വദേശി (52), ചെല്ലാനം സ്വദേശിനി(27), ചെല്ലാനം സ്വദേശിനി(40), ചെല്ലാനം സ്വദേശിനി(50), എറണാകുളം സ്വദേശിനി (46), ചേരാനല്ലൂർ സ്വദേശി(37) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ സ്വദേശിനി(51), തേവര സ്വദേശി (35), തേവര സ്വദേശി (62), തേവര സ്വദേശിനി(32), തേവര സ്വദേശിനി(57), തേവര സ്വദേശിനി(9), തോപ്പുംപടി സ്വദേശി ( 29 ), നെല്ലിക്കുഴി സ്വദേശി ( 2), നെല്ലിക്കുഴി സ്വദേശി ( 47 ), നെല്ലിക്കുഴി സ്വദേശി ( 5 ), നെല്ലിക്കുഴി സ്വദേശി ( 56 ), നെല്ലിക്കുഴി സ്വദേശി ( 8), നെല്ലിക്കുഴി സ്വദേശിനി(20), പള്ളുരുത്തി സ്വദേശി (20), പള്ളുരുത്തി സ്വദേശി (37), പള്ളുരുത്തി സ്വദേശിനി ( 37 ), പാലാരിവട്ടം സ്വദേശി (35),
ഫോർട്ട് കൊച്ചി സ്വദേശി (10), ഫോർട്ട് കൊച്ചി സ്വദേശി (11), ഫോർട്ട് കൊച്ചി സ്വദേശി (16), ഫോർട്ട് കൊച്ചി സ്വദേശി (34), ഫോർട്ട് കൊച്ചി സ്വദേശി (63) എന്നിവർക്കും രോഗം സമ്പർക്കത്തിലുടെയാണ് ബാധിച്ചിട്ടുള്ളത്.

 corona654-15

ഫോർട്ട് കൊച്ചി സ്വദേശി (7), ഫോർട്ട് കൊച്ചി സ്വദേശി (8), ഫോർട്ട് കൊച്ചി സ്വദേശിനി(11), ഫോർട്ട് കൊച്ചി സ്വദേശിനി(14), ഫോർട്ട് കൊച്ചി സ്വദേശിനി(29), ഫോർട്ട് കൊച്ചി സ്വദേശിനി(36), ഫോർട്ട് കൊച്ചി സ്വദേശിനി(46), ഫോർട്ട് കൊച്ചി സ്വദേശിനി(56), ഫോർട്ട് കൊച്ചി സ്വദേശിനി(65), മട്ടാഞ്ചേരി സ്വദേശി (27), മട്ടാഞ്ചേരി സ്വദേശി ( 20 ), മട്ടാഞ്ചേരി സ്വദേശി ( 28 ), മട്ടാഞ്ചേരി സ്വദേശി ( 30 ), മട്ടാഞ്ചേരി സ്വദേശി ( 33 ), മട്ടാഞ്ചേരി സ്വദേശി ( 34 ), മട്ടാഞ്ചേരി സ്വദേശി ( 43), മട്ടാഞ്ചേരി സ്വദേശി (70) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മട്ടാഞ്ചേരി സ്വദേശിനി ( 44 ), മട്ടാഞ്ചേരി സ്വദേശിനി ( 65 ), മട്ടാഞ്ചേരി സ്വദേശിനി (42), മുടക്കുഴ സ്വദേശിനി (35), വടക്കേക്കര സ്വദേശി (25), വടക്കേക്കര സ്വദേശി (54),വടക്കേക്കര സ്വദേശിനി (94),വാഴക്കുളം സ്വദേശി (51), വെണ്ണല സ്വദേശിനി(50), വല്ലാർപാടം സ്വദേശിനിയായ ആശ പ്രവർത്തക (37), കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക.എ റണാകുളം സ്വദേശിനി (27), എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക. ആലുവ സ്വദേശിനി (55 ), ഉദയംപേരൂർ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (31)
വാഴക്കുളം സ്വദേശി (38 ), എറണാകുളം സ്വദേശി (22), തൃക്കാക്കര സ്വദേശി (41 ), പാറക്കടവ് സ്വദേശിനി(38). ഇന്ന് 29 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 27 പേരും ഇടുക്കി ജില്ലക്കാരിയായ ഒരാളും മാലദ്വീപിൽ നിന്നുമുള്ള ഒരാളും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 705 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 905 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11022 ആണ്. ഇതിൽ 9168 പേർ വീടുകളിലും, 164 പേർ കോവിഡ് കെയർ സെന്ററുകളിലും 1690 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 109 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+