Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രോഗികളുടെ എണ്ണത്തിൽ വർധനവ്: 822 പേർക്ക് കൊവിഡ്; 1045 പേർക്ക് രോഗമുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 822 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 762 പേർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് ഇതിന് പുറമേ 54 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൂന്ന ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കവളങ്ങാട് 33, കാഞ്ഞൂർ 29, തൃപ്പൂണിത്തുറ 27, മലയാറ്റൂർ നീലീശ്വരം 26, രായമംഗലം 21, തുറവൂർ 19, കാലടി 17, തൃക്കാക്കര 17, മഞ്ഞപ്ര 16, മഴുവന്നൂർ 16, കുട്ടമ്പുഴ 15, വേങ്ങൂർ 15, കളമശ്ശേരി 14, കുന്നുകര 14, ചെങ്ങമനാട് 14, നെടുമ്പാശ്ശേരി 14, നോർത്തുപറവൂർ 14, ഇലഞ്ഞി 13, അയ്യമ്പുഴ 12, എളമക്കര 12, കോതമംഗലം 12, പെരുമ്പാവൂർ 12, ഇടപ്പള്ളി 11, ചിറ്റാറ്റുകര 11, മുളന്തുരുത്തി 11, ചേരാനല്ലൂർ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 1045 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

പായിപ്ര 10, എടത്തല 9, ഏലൂർ 9, കടവന്ത്ര 9, കിഴക്കമ്പലം 9, പിറവം 9, മൂവാറ്റുപുഴ 9, വെങ്ങോല 9, കടുങ്ങല്ലൂർ 8, കരുമാലൂർ 8, മട്ടാഞ്ചേരി 8, വടക്കേക്കര 8, അങ്കമാലി 8, ആലുവ 7, കറുകുറ്റി 7, കൂവപ്പടി 7, പാലാരിവട്ടം 7, മരട് 7, വാഴക്കുളം7, എറണാകുളം നോർത്ത് 6, കീഴ്മാട് 6, തേവര 6, നെല്ലിക്കുഴി 6, പള്ളിപ്പുറം 6, പള്ളുരുത്തി 6, മൂക്കന്നൂർ 6, എറണാകുളം സൗത്ത് 5, ഏഴിക്കര 5, കലൂർ 5, കോട്ടുവള്ളി 5, ചൂർണ്ണിക്കര 5, ചെല്ലാനം 5, പിണ്ടിമന 5, വടവുകോട് 5, വൈറ്റില 5, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus52-15

അയ്യപ്പൻകാവ്, ആരക്കുഴ, ഉദയംപേരൂർ, കൂത്താട്ടുകുളം, കോട്ടപ്പടി, , തിരുവാണിയൂർ, പാറക്കടവ്, മഞ്ഞള്ളൂർ, മാമംഗലം, ശ്രീമൂലനഗരം, അശമന്നൂർ, ആയവന, ആലങ്ങാട്, ആവോലി, എളംകുന്നപ്പുഴ, ഒക്കൽ, കുന്നത്തുനാട്, കുമ്പളം, കുഴിപ്പള്ളി, ചേന്ദമംഗലം, ചോറ്റാനിക്കര, നായരമ്പലം, പച്ചാളം, പാമ്പാക്കുട, ഫോർട്ട് കൊച്ചി, മുളവുകാട്, വാളകം, ഇടക്കൊച്ചി, എടവനക്കാട്, കടമക്കുടി, കല്ലൂർക്കാട്, ചെർളായി, ഞാറക്കൽ, തമ്മനം, തോപ്പുംപടി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലക്കുഴ , പുത്തൻവേലിക്കര, പോണേക്കര, മണീട്, മാനാശ്ശേരി, രാമമംഗലം, വടുതല, വാരപ്പെട്ടി, വെണ്ണല, അമരാവതി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എളംകുളം , ഐക്കാരനാട്, കടെഭാഗം, കരുവേലിപ്പടി, കൊച്ചങ്ങാടി, ചളിക്കവട്ടം, ചുള്ളിക്കൽ, തിരുമാറാടി, നസ്രത്ത്, പനയപ്പിള്ളി, പാടിവട്ടം, പെരുമാനൂർ, പൊന്നുരുന്നി, പൈങ്ങോട്ടൂർ, മുടക്കുഴ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+