എറണാകുളത്ത് രോഗികളുടെ എണ്ണം ഉയരുന്നു: 833 പേർക്ക് കൊവിഡ്; 773 പേർക്കും സമ്പർക്കബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 833 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 773 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 56 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 31, കിഴക്കമ്പലം 26, നോർത്തുപറവൂർ 26, തുറവൂർ 24, കുട്ടമ്പുഴ 22, കളമശ്ശേരി 21, തൃപ്പൂണിത്തുറ 19, കോട്ടുവള്ളി 17, കൂവപ്പടി 15, പുത്തൻവേലിക്കര 15, വരാപ്പുഴ 15, അങ്കമാലി 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 911 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
എടത്തല 14, കോതമംഗലം 14, പെരുമ്പാവൂർ 14, വെങ്ങോല 13, ഇടപ്പള്ളി 12, കടവന്ത്ര 12, ചിറ്റാറ്റുകര 12, രായമംഗലം 12, വെണ്ണല 12, ആലങ്ങാട് 11, ഇലഞ്ഞി 11, മൂക്കന്നൂർ 11, മൂവാറ്റുപുഴ 11, വടുതല 10, വേങ്ങൂർ 10, ഉദയംപേരൂർ 9, എറണാകുളം നോർത്ത് 9, എറണാകുളം സൗത്ത് 9, എളംകുന്നപ്പുഴ 9, എളമക്കര 9, കറുകുറ്റി 9, കലൂർ 9, ചൂർണ്ണിക്കര 9, പള്ളുരുത്തി 9, അയ്യമ്പുഴ 8, കടമക്കുടി 8, കാലടി 8, നെടുമ്പാശ്ശേരി 8, ഫോർട്ട് കൊച്ചി 8, മഞ്ഞപ്ര 8, ഇടക്കൊച്ചി 7, കല്ലൂർക്കാട് 7, പാലാരിവട്ടം 7, പിറവം 7, മുളന്തുരുത്തി 7, വൈറ്റില 7, ആരക്കുഴ 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കവളങ്ങാട് 6, കാഞ്ഞൂർ 6, ചെല്ലാനം 6, ചേരാനല്ലൂർ 6, ചോറ്റാനിക്കര 6, നെല്ലിക്കുഴി 6, മലയാറ്റൂർ നീലീശ്വരം 6, മഴുവന്നൂർ 6, മുടക്കുഴ 6, വാഴക്കുളം 6, ഏലൂർ 5, കരുമാലൂർ 5, കീരംപാറ 5, കുമ്പളം 5, ചേന്ദമംഗലം 5, പെരുമ്പടപ്പ് 5, മരട് 5, മുളവുകാട് 5, വടക്കേക്കര 5, വാരപ്പെട്ടി 5, അതിഥി തൊഴിലാളി 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആവോലി, ഐക്കാരനാട്, കടുങ്ങല്ലൂർ, കുന്നത്തുനാട്, കുമ്പളങ്ങി, ചെങ്ങമനാട്, ഞാറക്കൽ, തിരുവാണിയൂർ, തോപ്പുംപടി, പാറക്കടവ്, പിണ്ടിമന, ആയവന, ആലുവ, ഏഴിക്കര, കീഴ്മാട്, കുന്നുകര, തമ്മനം, പള്ളിപ്പുറം, പായിപ്ര, മട്ടാഞ്ചേരി, മാറാടി,മുണ്ടംവേലി, വടവുകോട്, ശ്രീമൂലനഗരം, എടക്കാട്ടുവയൽ, കൂത്താട്ടുകുളം, തിരുമാറാടി, പച്ചാളം, പനമ്പള്ളി നഗർ, പാമ്പാക്കുട, പൂണിത്തുറ, പൂതൃക്ക, വാളകം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, ഒക്കൽ, കുഴിപ്പള്ളി, തേവര, പാലക്കുഴ, പൈങ്ങോട്ടൂർ, പോണേക്കര എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications