എറണാകുളത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്നു: 842 പേർക്ക് കൊവിഡ്, 120 പേർക്ക് രോഗ മുക്തി
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 842 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിന് പുറത്തുനിന്നെത്തിയ 24 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 809 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ച്
ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 50, വെങ്ങോല 32, തൃപ്പൂണിത്തുറ 24, ചെങ്ങമനാട് 20, രായമംഗലം 19, കടുങ്ങല്ലൂർ 18, ഫോർട്ട് കൊച്ചി 17, എളംകുന്നപ്പുഴ 16, കളമശ്ശേരി 16, ചേരാനല്ലൂർ 16, പള്ളുരുത്തി 16, വടക്കേക്കര 16, ഉദയംപേരൂർ 15, വേങ്ങൂർ 15, കീഴ്മാട് 14, എളമക്കര 13, കവളങ്ങാട് 13, കീരംപാറ 13, അശമന്നൂർ 12, ആലങ്ങാട് 12, ഒക്കൽ 12, കോട്ടുവള്ളി 12, മണീട് 12, മഴുവന്നൂർ 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 120 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ചിറ്റാറ്റുകര 11, തുറവൂർ 11, ആലുവ 10, കലൂർ 10, മട്ടാഞ്ചേരി 10, ആയവന 9, ഇടക്കൊച്ചി 9, ഇടപ്പള്ളി 9, ഞാറക്കൽ 9, പിറവം 9, കാഞ്ഞൂർ 8, ചോറ്റാനിക്കര 8, മൂവാറ്റുപുഴ 8, വരാപ്പുഴ 8, വാഴക്കുളം 8, അങ്കമാലി 8, എറണാകുളം നോർത്ത് 7, എളംകുളം 7, കോതമംഗലം 7, പെരുമ്പാവൂർ 7, പൈങ്ങോട്ടൂർ 7, മരട് 7, കുമ്പളം 6, നെടുമ്പാശ്ശേരി 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നോർത്തുപറവൂർ 6, പായിപ്ര 6, പാറക്കടവ് 6, മഞ്ഞപ്ര 6, മുണ്ടംവേലി 6, ആവോലി 5, എടത്തല 5, ഐക്കരനാട് 5, കൂവപ്പടി 5, ചേന്ദമംഗലം 5, പിണ്ടിമന 5, പോത്താനിക്കാട് 5, മുളന്തുരുത്തി 5, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഏലൂർ, കുന്നുകര, ചൂർണ്ണിക്കര, തിരുമാറാടി, പനമ്പള്ളി നഗർ, പാമ്പാകുട, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂർ, മാറാടി, മുടക്കുഴ, മുളവുകാട്, രാമമംഗലം, വൈറ്റില, ആമ്പല്ലൂർ, കടവന്ത്ര, കരുമാലൂർ, കാലടി, കൂത്താട്ടുകുളം, തേവര, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, മൂക്കന്നൂർ, വടവുകോട്, വെണ്ണല, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, അയ്യമ്പുഴ ,കരുവേലിപ്പടി, കല്ലൂർക്കാട്, കിഴക്കമ്പലം, കുട്ടമ്പുഴ, ചെല്ലാനം, തിരുവാണിയൂർ, പച്ചാളം, പുത്തൻവേലിക്കര, മലയാറ്റൂർ നീലീശ്വരം, ആരക്കുഴ, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കുമ്പളങ്ങി, തമ്മനം, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം,പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, വടുതല എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications