Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 859 പേർക്ക് കൊവിഡ്: ഒമ്പത് ആരോഗ്യപ്രവർത്തകർക്ക് വൈറസ്, രോഗവ്യാപനം കൂടുന്നു

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 859 പേർക്ക് രോഗം സ്ഥിരീകരിച്ചു. 811 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉറവിടമറിയാത്തവർ 35, ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചത്. തൃക്കാക്കര 41, രായമംഗലം 31, അങ്കമാലി 27, മൂക്കന്നൂർ 23, തൃപ്പൂണിത്തുറ 21, ഏലൂർ 20, ചേരാനല്ലൂർ 20, തുറവൂർ 19,മുടക്കുഴ 18, ശ്രീമൂലനഗരം 17, കളമശ്ശേരി 16, കടുങ്ങല്ലൂർ 15, അശമന്നൂർ 14, ഐക്കാരനാട് 14, കാലടി 14, കുന്നത്തുനാട് 14, ചിറ്റാറ്റുകര 13, മരട് 13, എളമക്കര 12, കോട്ടുവള്ളി 12, കോതമംഗലം 12, കറുകുറ്റി 11, പാറക്കടവ് 11, വാഴക്കുളം 11, ഇടപ്പള്ളി 10, നോർത്തുപറവൂർ 10, പാലക്കുഴ 10, പിണ്ടിമന 10, പിറവം 10, മലയാറ്റൂർ നീലീശ്വരം 10, മുളന്തുരുത്തി 10, ആലുവ 9, കടവന്ത്ര 9, പൂതൃക്ക 9, കരുമാലൂർ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 826 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

ഞാറക്കൽ 8, മഞ്ഞപ്ര 8, വൈറ്റില 8, വെണ്ണല 7, പാലാരിവട്ടം 8, എളംകുന്നപ്പുഴ 7, കലൂർ 7, കാഞ്ഞൂർ 7, പാമ്പാക്കുട 7, വടവുകോട് 7, ചോറ്റാനിക്കര 6, നെടുമ്പാശ്ശേരി 6, പുത്തൻവേലിക്കര 6, പെരുമ്പാവൂർ 6, പൈങ്ങോട്ടൂർ 6, മഞ്ഞള്ളൂർ 6, മൂവാറ്റുപുഴ 6, ആയവന 5, ആലങ്ങാട് 5, ആലപ്പുഴ 5, ആവോലി 5, എറണാകുളം സൗത്ത് 5, കല്ലൂർക്കാട് 5, കൂവപ്പടി 5, തമ്മനം 5, തിരുമാറാടി 5, പല്ലാരിമംഗലം 5, പോണേക്കര 5, മഴുവന്നൂർ 5, വടക്കേക്കര 5, വേങ്ങൂർ 5, പോലീസ് ഉദ്യോഗസ്ഥൻ 1, അതിഥി തൊഴിലാളി 1 ആൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona-virus22222-1

ഇടക്കൊച്ചി, ഉദയംപേരൂർ, കീഴ്മാട്, കുട്ടമ്പുഴ ,കുന്നുകര, കോട്ടപ്പടി, തിരുവാണിയൂർ, പള്ളിപ്പുറം, പള്ളുരുത്തി, പായിപ്ര, പൂണിത്തുറ, വടുതല, വാരപ്പെട്ടി, വെങ്ങോല, എറണാകുളം നോർത്ത്, ഏഴിക്കര, കടമക്കുടി, കവളങ്ങാട്, കിഴക്കമ്പലം, കുമ്പളങ്ങി, ചെല്ലാനം, പെരുമ്പടപ്പ്, ഫോർട്ട് കൊച്ചി, മുണ്ടംവേലി, ആരക്കുഴ, ഇലഞ്ഞി, എടത്തല, കീരംപാറ, കുന്നുംപുറം, കുമ്പളം, ചൂർണ്ണിക്കര, ചേന്ദമംഗലം, തേവര, തോപ്പുംപടി, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗർ, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, വാളകം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എടവനക്കാട്, എളംകുളം, ഒക്കൽ, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചെങ്ങമനാട്, നെല്ലിക്കുഴി, പനയപ്പിള്ളി, പുതുക്കലവട്ടം, പോത്താനിക്കാട്, മണീട്, വരാപ്പുഴ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+