എറണാകുളത്ത് 871 പേർക്ക് കൊവിഡ്: 909 പേർക്ക് രോഗമുക്തി, ആരോഗ്യപ്രവർത്തകനും രോഗം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 853 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. തൃക്കാക്കര 35, കവളങ്ങാട് 33, കറുകുറ്റി 30, തൃപ്പൂണിത്തുറ 27, രായമംഗലം 20, നെടുമ്പാശ്ശേരി 19, മരട് 19, കൂവപ്പടി 18, കളമശ്ശേരി 17, പാറക്കടവ് 17, നോർത്തുപറവൂർ 16, വേങ്ങൂർ 16, കുന്നത്തുനാട് 15, അങ്കമാലി 14, ഏഴിക്കര 14, കിഴക്കമ്പലം 14, ഇടപ്പള്ളി 13, കാഞ്ഞൂർ 13, വടക്കേക്കര 13, വെങ്ങോല 13, ആലുവ 12, ചോറ്റാനിക്കര 12, മൂക്കന്നൂർ 12, വരാപ്പുഴ 12, ശ്രീമൂലനഗരം 12, പാലാരിവട്ടം 11, ഫോർട്ട് കൊച്ചി 11 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വാരപ്പെട്ടി 11, തുറവൂർ 10, പിറവം 10, കലൂർ 9, പനമ്പള്ളി നഗർ 9, മഴുവന്നൂർ 9, മൂവാറ്റുപുഴ 9, ആമ്പല്ലൂർ 8, ഉദയംപേരൂർ 8, എളമക്കര 8, കടുങ്ങല്ലൂർ 8, കാലടി 8, കുന്നുകര 8, കോട്ടുവള്ളി 8, മഞ്ഞപ്ര 8, മലയാറ്റൂർ നീലീശ്വരം 8, ആയവന 7, എടത്തല 7, എറണാകുളം നോർത്ത് 7, കല്ലൂർക്കാട് 7, കോതമംഗലം 7, തേവര 7, നായരമ്പലം 7, മുളന്തുരുത്തി 7, വൈറ്റില 7, എറണാകുളം സൗത്ത് 6, ഏലൂർ 6, കടവന്ത്ര 6, കീഴ്മാട് 6, ചിറ്റാറ്റുകര 6, ചേരാനല്ലൂർ 6, തമ്മനം 6, പള്ളുരുത്തി 6, പായിപ്ര 6, പുത്തൻവേലിക്കര 6, വടുതല 6, അയ്യമ്പുഴ 5, ഇടക്കൊച്ചി 5, ഇലഞ്ഞി 5, എളംകുന്നപ്പുഴ 5, കുമ്പളം 5, ചൂർണ്ണിക്കര 5, പെരുമ്പാവൂർ 5 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

എടക്കാട്ടുവയൽ, കടമക്കുടി, കരുമാലൂർ, കീരംപാറ, ചേന്ദമംഗലം, ഞാറക്കൽ, പിണ്ടിമന, പൂതൃക്ക, മുടക്കുഴ, ആവോലി, കുഴിപ്പള്ളി, കോട്ടപ്പടി, ചെങ്ങമനാട്, തോപ്പുംപടി, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മാറാടി, രാമമംഗലം, വടവുകോട്, വാഴക്കുളം, അശമന്നൂർ, ഐക്കാരനാട്, കുട്ടമ്പുഴ, കൂത്താട്ടുകുളം, നെല്ലിക്കുഴി, പാമ്പാക്കുട, പാലക്കുഴ, മഞ്ഞള്ളൂർ, വെണ്ണല, ആരക്കുഴ, ആലങ്ങാട്, എടവനക്കാട്, കുമ്പളങ്ങി, ചളിക്കവട്ടം, ചെല്ലാനം, തിരുമാറാടി, തിരുവാണിയൂർ, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം, പൂണിത്തുറ, പൈങ്ങോട്ടൂർ, പോണേക്കര, പോത്താനിക്കാട്, മണീട്, മുണ്ടംവേലി, വാളകം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications