എറണാകുളത്ത് 800 കടന്ന് കൊവിഡ് ബാധിതർ: ആറ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 879 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 832. 36 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രായമംഗലം 40, തൃക്കാക്കര 33, കാഞ്ഞൂർ 27, മരട് 27, എടത്തല 26, നെടുമ്പാശ്ശേരി 25, കോതമംഗലം 20, ചൂർണ്ണിക്കര 19, തൃപ്പൂണിത്തുറ 19, മഞ്ഞപ്ര 19, തിരുവാണിയൂർ 18, തുറവൂർ 16, നോർത്തുപറവൂർ 16, പിറവം 16, ഇടപ്പള്ളി 15, കുന്നത്തുനാട് 15, കളമശ്ശേരി 13, കുമ്പളം 13, കോട്ടുവള്ളി 13, കടവന്ത്ര 11, ആലങ്ങാട് 10, ആവോലി 10, ഉദയംപേരൂർ 10, പായിപ്ര 10, പാറക്കടവ് 10, മലയാറ്റൂർ നീലീശ്വരം 10, മുളന്തുരുത്തി 10, പിണ്ടിമന 9, പുത്തൻവേലിക്കര 9, ആമ്പല്ലൂർ 8, ഏലൂർ 8, കലൂർ 8, കീഴ്മാട് 8, പള്ളിപ്പുറം 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് 739 പേർ ജില്ലയിൽ രോഗ മുക്തി നേടിയിട്ടുണ്ട്.
പാലാരിവട്ടം 8, മുടക്കുഴ 8, വേങ്ങൂർ 8, എടക്കാട്ടുവയൽ 7, നെല്ലിക്കുഴി 7, പെരുമ്പടപ്പ് 7, മഴുവന്നൂർ 7, മൂക്കന്നൂർ 7, വടക്കേക്കര 7, വടവുകോട് 7, വരാപ്പുഴ 7, വെണ്ണല 7, എടവനക്കാട് 6, കിഴക്കമ്പലം 6, കൂവപ്പടി 6, ചേരാനല്ലൂർ 6, പള്ളുരുത്തി 6, പെരുമ്പാവൂർ 6, മൂവാറ്റുപുഴ 6, വൈറ്റില 6, ശ്രീമൂലനഗരം 6, കറുകുറ്റി 5, കോട്ടപ്പടി 5, ചിറ്റാറ്റുകര 5, പാമ്പാക്കുട 5, പൈങ്ങോട്ടൂർ 5, പോണേക്കര 5, വടുതല 5, അങ്കമാലി 5, പോലീസ് ഉദ്യോഗസ്ഥൻ 1, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അയ്യമ്പുഴ, ആയവന, എളമക്കര, കടുങ്ങല്ലൂർ, പാലക്കുഴ, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, വാളകം, വെങ്ങോല, അശമന്നൂർ, ആരക്കുഴ, ആലുവ ,എറണാകുളംനോർത്ത് ,ഐക്കാരനാട്, കരുമാലൂർ, കാലടി, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, ചുള്ളിക്കൽ, ചേന്ദമംഗലം, തമ്മനം,പനമ്പള്ളി നഗർ, മഞ്ഞള്ളൂർ, രാമമംഗലം, എളംകുന്നപ്പുഴ, ഒക്കൽ, കടമക്കുടി, കല്ലൂർക്കാട്, കുന്നുംപുറം, കൂത്താട്ടുകുളം, ചളിക്കവട്ടം, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര ,തിരുമാറാടി, തേവര, പച്ചാളം,പൂണിത്തുറ ,ഫോർട്ട് കൊച്ചി , ,മുണ്ടംവേലി,വാരപ്പെട്ടി, അമരാവതി, അയ്യപ്പൻകാവ് ,ഇടക്കൊച്ചി, എറണാകുളം സൗത്ത്, എളംകുളം, ഏഴിക്കര, കവളങ്ങാട്, ഞാറക്കൽ, പോത്താനിക്കാട്, വാഴക്കുളം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications