എറണാകുളത്ത് രോഗികൾ കൂടുന്നു: ഇന്ന് 887 പേർക്ക് വൈറസ് ബാധ, 658 പേർക്കും സമ്പർക്ക ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 658 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 209 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 19 • ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്ങമനാട് 34, കറുകുറ്റി 28, തൃക്കാക്കര 24, രായമംഗലം 23, കാലടി 22, കിഴക്കമ്പലം 22, പള്ളുരുത്തി 21, വടവുകോട് 21, വരാപ്പുഴ 21, കളമശ്ശേരി 20, തൃപ്പൂണിത്തുറ 20, കടുങ്ങല്ലൂർ 18, കുമ്പളങ്ങി 17, എളംകുന്നപ്പുഴ 15, പുത്തൻവേലിക്കര 15, ഒക്കൽ 14, കടവന്ത്ര 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുമ്പളം 14, കൂത്താട്ടുകുളം 14, കോട്ടപ്പടി 14, കുന്നുകര 13, പള്ളിപ്പുറം 13, വെങ്ങോല 13, കടമക്കുടി 12, നെടുമ്പാശ്ശേരി 12, ഉദയംപേരൂർ 11, ഐക്കാരനാട് 11, കൂവപ്പടി 11, ചോറ്റാനിക്കര 11, നായരമ്പലം 11, ഇടക്കൊച്ചി 10, മട്ടാഞ്ചേരി 10, അങ്കമാലി 9, ഇലഞ്ഞി 9, കുഴിപ്പള്ളി 9, നെല്ലിക്കുഴി 9, പല്ലാരിമംഗലം 9, മഴുവന്നൂർ 9, മുണ്ടംവേലി 9, അയ്യമ്പുഴ 8, കുന്നത്തുനാട് 8 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തോപ്പുംപടി 8, വാളകം 8, ആരക്കുഴ 7, എടക്കാട്ടുവയൽ 7, കോതമംഗലം 7, ഞാറക്കൽ 7, ഫോർട്ട് കൊച്ചി 7, വൈറ്റില 7, ശ്രീമൂലനഗരം 7, ഏലൂർ 6, കരുമാലൂർ 6, കവളങ്ങാട് 6, പെരുമ്പടപ്പ് 6, മുളന്തുരുത്തി 6, മുളവുകാട് 6, വടക്കേക്കര 6, ഏഴിക്കര 5, കോട്ടുവള്ളി 5, ചേരാനല്ലൂർ 5, തുറവൂർ 5, മൂക്കന്നൂർ 5, മൂവാറ്റുപുഴ 5, വടുതല 5, വാരപ്പെട്ടി 5,വെണ്ണല 5,
അതിഥി തൊഴിലാളി 6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആലങ്ങാട്, എടത്തല, എടവനക്കാട്, കലൂർ, കാഞ്ഞൂർ, കീഴ്മാട്, നോർത്തുപറവൂർ, പച്ചാളം, പനമ്പള്ളി നഗർ, പാലാരിവട്ടം, പിണ്ടിമന, മലയാറ്റൂർ, നീലീശ്വരം, ആയവന, ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത്, എളമക്കര, ചിറ്റാറ്റുകര, തേവര, പായിപ്ര, പോണേക്കര, വേങ്ങൂർ, ആമ്പല്ലൂർ, എളംകുളം, കീരംപാറ, ചൂർണ്ണിക്കര, ചേന്ദമംഗലം, തമ്മനം, തിരുവാണിയൂർ, പാമ്പാക്കുട, പിറവം, പൈങ്ങോട്ടൂർ, മഞ്ഞപ്ര, മുടക്കുഴ, കരുവേലിപ്പടി, കുട്ടമ്പുഴ, ചെല്ലാനം, പാറക്കടവ്, പൂണിത്തുറ, പൂതൃക്ക, പെരുമ്പാവൂർ, പോത്താനിക്കാട്, മഞ്ഞള്ളൂർ, മണീട്, മരട്, മാറാടി, വാഴക്കുളം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 720 പേരാണ് രോഗ മുക്തി നേടിയിട്ടുള്ളത്.
അതേ സമയം ഇന്ന് 1659 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2115 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29513 ആണ്. ഇതിൽ 28358 പേർ വീടുകളിലും 45 പേർ കോവിഡ് കെയർ സെന്ററുകളിലും 1110 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.












Click it and Unblock the Notifications