Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 898 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 898 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 842 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 690 പേർക്കും രോഗ മുക്തി നേടി.

കറുകുറ്റി 41, കാലടി 29, ഇലഞ്ഞി 23, തൃപ്പൂണിത്തുറ 21, മൂക്കന്നൂർ 21, കോട്ടുവള്ളി 19, രായമംഗലം 19, തുറവൂർ 17, നെടുമ്പാശ്ശേരി 17, അശമന്നൂർ 16, തൃക്കാക്കര 16, നോർത്തുപറവൂർ 16, ഇടപ്പള്ളി 15, ഏഴിക്കര 15, കോതമംഗലം 15, മരട് 15, അങ്കമാലി 14, കളമശ്ശേരി 14, വേങ്ങൂർ 14, ഐക്കാരനാട് 13, പള്ളുരുത്തി 13, ആരക്കുഴ 12, ആലുവ 12, കലൂർ 12, ശ്രീമൂലനഗരം 12, കടുങ്ങല്ലൂർ 11, കിഴക്കമ്പലം 11, ചോറ്റാനിക്കര 11, മുളന്തുരുത്തി 11, ഉദയംപേരൂർ 10, കുന്നത്തുനാട് 10, കുന്നുകര 10, പുത്തൻവേലിക്കര 10, പൂതൃക്ക 10, ആമ്പല്ലൂർ 9, എടത്തല 9, എറണാകുളം സൗത്ത് 9, പാമ്പാകുട 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus2-

പായിപ്ര 9, പാലാരിവട്ടം 9, ഒക്കൽ 8, കരുമാലൂർ 8, ഞാറക്കൽ 8, വാരപ്പെട്ടി 8, ആവോലി 7, കടവന്ത്ര 7, ഫോർട്ട് കൊച്ചി 7, മൂവാറ്റുപുഴ 7, ആയവന 6, ഏലൂർ 6, ചെങ്ങമനാട് 6, ചേന്ദമംഗലം 6, പാറക്കടവ് 6, പിറവം 6, പൈങ്ങോട്ടൂർ 6, മട്ടാഞ്ചേരി 6, മാറാടി 6, രാമമംഗലം 6, വടക്കേക്കര 6, വടുതല 6, വെങ്ങോല 6, എറണാകുളം നോർത്ത് 5, എളമക്കര 5, കല്ലൂർക്കാട് 5, കാഞ്ഞൂർ 5, കൂവപ്പടി 5, ചേരാനല്ലൂർ 5, തമ്മനം 5, തോപ്പുംപടി 5, പല്ലാരിമംഗലം 5, പിണ്ടിമന 5, വൈറ്റില 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അയ്യമ്പുഴ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, കടമക്കുടി, കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ, കോട്ടപ്പടി, പള്ളിപ്പുറം, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, വാഴക്കുളം, എടവനക്കാട്, കീഴ്മാട്, കുമ്പളങ്ങി, ചളിക്കവട്ടം, ചൂർണ്ണിക്കര, പച്ചാളം, പെരുമ്പാവൂർ, മണീട്, മുടക്കുഴ, മുളവുകാട്, വടവുകോട്, വാളകം, വെണ്ണല, ആലങ്ങാട്, എടക്കാട്ടുവയൽ, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചെല്ലാനം, തിരുവാണിയൂർ, നെല്ലിക്കുഴി, പൂണിത്തുറ, മഞ്ഞപ്ര, കുഴിപ്പള്ളി, തേവര, നായരമ്പലം, പനമ്പള്ളി നഗർ, പാലക്കുഴ, പോത്താനിക്കാട്, വരാപ്പുഴ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+