എറണാകുളത്ത് ഒമ്പത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 924 പേർക്ക് വൈറസ് ബാധ, 337 പേർക്ക് രോഗമുക്തി!!
കൊച്ചി: എറണാകുളത്ത് ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക(25), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ആലുവ സ്വദേശി (33), തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (27), എറണാകുളത്തെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തക വൈറ്റില സ്വദേശിനി (46), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക മൂക്കന്നൂർ സ്വദേശിനി (40)എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ആലപ്പുഴ സ്വദേശിനി (29), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(25), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(27) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന് 924 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. ഐക്കരനാട് - 1, ആലങ്ങാട് - 15, ആലപ്പുഴ-20, ആലുവ - 14, ആമ്പല്ലൂർ - 9, അങ്കമാലി-1, അയ്യമ്പുഴ-29, അയ്യപ്പൻകാവ് - 2, അതിഥി തൊഴിലാളികൾ - 17, ചളിക്ക വട്ടം - 6, ചെല്ലാനം -14, ചേന്ദമംഗലം - 19, ചെങ്ങമനാട് - 3, ചേരനല്ലൂർ - 15, ചിറ്റാറ്റുകര - 17, ചൂർണ്ണിക്കര- 3, ചോറ്റാനിക്കര - 2, ഡൽഹി - 1, ദേശാഭിമാനി - 3, ഇടക്കൊച്ചി - 3, ഇടപ്പള്ളി - 10, എടത്തല - 1, എടവനക്കാട് - 1, എളമക്കര - 8, എളങ്കുന്നപ്പുഴ-10, ഏലൂർ - 14, എറണാകുളം- 7, എറണാകുളം നോർത്ത് - 1, ഏഴിക്കര - 6, ഫോർട്ട് കൊച്ചി - 53, ഇടുക്കി - 2, ഐ.എൻ.എച്ച്.എസ്- 12, കമക്കുടി - 11, കടവന്ത്ര - 4, കടുങ്ങല്ലൂർ - 5, കാലടി - 9, കളമശ്ശേരി- 9, കലൂർ - 11, കാഞ്ഞൂർ- 3, കറുകുറ്റി - 2, കടുങ്ങല്ലൂർ - 2, കരുവേലിപ്പടി - 2, കീരംപാറ - 1, കീഴ്മാട് - 6, കൂവപ്പടി - 10, കോതമംഗലം - 12, ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 6 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടപ്പടി - 1, കോട്ടയം-2, കോട്ടുവള്ളി - 6, കുമ്പളം - 7, കുമ്പളങ്ങി - 11, കുന്നത്ത്നാട് - 13, കുട്ടമ്പുഴ-1, മലയാറ്റൂർ നീലിശ്വരം - 2, മണീട് - 1, മഞ്ഞള്ളൂർ - 2, മഞ്ഞപ്ര - 6, മരട് - 13, മാറാടി - 6, മട്ടാഞ്ചേരി-18, മഴുവന്നൂർ - 11, മൂക്കന്നൂർ - 1, മൂത്തകുന്നം -1, മുടക്കുഴ - 2, മുളന്തുരുത്തി - 6, മുളവുകാട് - 1, മുവ്വാറ്റുപുഴ - 9, നായരമ്പലം - 6, നെടുമ്പാശ്ശേരി - 7, നെല്ലിക്കുഴി- 4, ഞാറയ്ക്കൽ -25, നോർത്ത് പറവൂർ- 3, ഒഡീഷ - 1, ഒക്കൽ - 5, പോലീസ് ഉദ്യോഗസ്ഥർ - 3, പച്ചാളം - 2, പാടിവട്ടം - 3, പായിപ്ര - 6, പാലക്കാട് - 1, പാലാരിവട്ടം - 3, പള്ളിപ്പുറം - 8, പള്ളുരുത്തി - 20, പാണ്ടിക്കുടി - 2, പട്ടിമറ്റം - 2, പെരുമ്പാവൂർ - 13, പെരുമ്പടപ്പ് -1, പിണ്ടി മന- 2 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
പോണേക്കര - 1, പൂണിത്തുറ - 1, പൂതൃക്ക - 5, പുത്തൻവേലിക്കര - 10, രാമമംഗലം-2, രായമംഗലം-33, സൗത്ത് വാഴക്കുളം - 2, ശ്രീ മൂലനഗരം - 4, തമിഴ്നാട് - 1, തമ്മനം - 2, തേവര - 3, തൃക്കാക്കര - 39, തിരുവനന്തപുരം - 2, തിരുവാണിയൂർ-2, തിരുവാങ്കുളം - 3, തോപ്പുംപടി -8, തൃപ്പൂണിത്തുറ - 16, തൃശ്ശൂർ - 1, തുറവൂർ -11, ഉദയംപേരൂർ_ 15, ഉത്തരാഖണ്ഡ് - 1, ഉത്തർപ്രദേശ് - 1, വടക്കേക്കര - 15, വടവുകോട് - 3, വടുതല - 4, വാളകം - 1, വാരപ്പെട്ടി - 8, വരാപ്പുഴ-3, വെങ്ങോല - 12, വേങ്ങൂർ - 11, വെണ്ണല- 1, വൈറ്റില - 7, വയനാട്-1, പശ്ചിമ ബംഗാൾ - 2 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. അതേ സമയം ഇന്ന് 337 പേർ രോഗ മുക്തി നേടി.












Click it and Unblock the Notifications