രോഗഭീതി വർധിക്കുന്നു: എറണാകുളത്ത് 998 പേർക്ക് കൊവിഡ്, 12 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 998 പേർക്ക് രോഗം സ്ഥിരീകരിച്ചു. 914 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 906 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ചൂർണ്ണിക്കര 39, തൃക്കാക്കര 34, വരാപ്പുഴ 32, കിഴക്കമ്പലം 31, കറുകുറ്റി 28, കളമശ്ശേരി 25, പാറക്കടവ് 24, അയ്യമ്പുഴ 22, തൃപ്പൂണിത്തുറ 22, ശ്രീമൂലനഗരം 21, കരുമാലൂർ 20, മൂക്കന്നൂർ 19, വാരപ്പെട്ടി 17, ആലങ്ങാട് 16, പിണ്ടിമന 16, കവളങ്ങാട് 15, ചേന്ദമംഗലം 15, ചേരാനല്ലൂർ 15, മഴുവന്നൂർ 15, ഇടപ്പള്ളി 14, കൂവപ്പടി 14, കോതമംഗലം 14, രായമംഗലം 13, എടക്കാട്ടുവയൽ 12, കീഴ്മാട് 12, മൂവാറ്റുപുഴ 12, എറണാകുളം സൗത്ത് 11 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കടവന്ത്ര 11, കാഞ്ഞൂർ 11, പാലാരിവട്ടം 11, അങ്കമാലി 10, ഇലഞ്ഞി 10, കീരംപാറ 10, വടവുകോട് 10, ആലുവ 9, ഉദയംപേരൂർ 9, ഏലൂർ 9, കുന്നത്തുനാട് 9, കോട്ടുവള്ളി 9, തിരുവാണിയൂർ 9, തോപ്പുംപടി 9, നെടുമ്പാശ്ശേരി 9, മഞ്ഞപ്ര 9, മഞ്ഞള്ളൂർ 9, എടത്തല 8, കുട്ടമ്പുഴ 8, തേവര 8, പല്ലാരിമംഗലം 8, മലയാറ്റൂർ നീലീശ്വരം 8, മുടക്കുഴ 8, കലൂർ 7, കുമ്പളങ്ങി 7, ചോറ്റാനിക്കര 7, നോർത്തുപറവൂർ 7, പള്ളുരുത്തി 7, പിറവം 7, എളമക്കര 6, ഒക്കൽ 6, കുഴിപ്പള്ളി 6, കോട്ടപ്പടി 6, ചിറ്റാറ്റുകര 6, നെല്ലിക്കുഴി 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പെരുമ്പാവൂർ 6, ഫോർട്ട് കൊച്ചി 6, മരട് 6, വടക്കേക്കര 6, വാളകം 6, ആവോലി 5, എറണാകുളം നോർത്ത് 5, ഏഴിക്കര 5, കടുങ്ങല്ലൂർ 5, കാലടി 5, ചെങ്ങമനാട് 5, ചെല്ലാനം 5, പായിപ്ര 5, പൈങ്ങോട്ടൂർ 5, മുണ്ടംവേലി 5, മുളവുകാട് 5, വെങ്ങോല 5, വെണ്ണല 5, വൈറ്റില 5, അതിഥി തൊഴിലാളി 2, പോലീസ് ഉദ്യോഗസ്ഥൻ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എടവനക്കാട്, ഐക്കാരനാട്, പാമ്പാക്കുട, പൂതൃക്ക, പോത്താനിക്കാട്, മാറാടി, രാമമംഗലം, ആരക്കുഴ, എളംകുന്നപ്പുഴ, കുമ്പളം, തമ്മനം, തുറവൂർ, മട്ടാഞ്ചേരി, മുളന്തുരുത്തി, ആമ്പല്ലൂർ, ആയവന, എളംകുളം, കടമക്കുടി, നായരമ്പലം, പള്ളിപ്പുറം, പെരുമ്പടപ്പ്, പോണേക്കര, വേങ്ങൂർ, അയ്യപ്പൻകാവ്, അശമന്നൂർ, കുന്നുകര, കൂത്താട്ടുകുളം, ഞാറക്കൽ, തിരുമാറാടി, പനമ്പള്ളി നഗർ, പാലക്കുഴ, പുത്തൻവേലിക്കര എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications