എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വകാര്യ ലാബില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; മുന്‍ കാമുകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: പെണ്‍കുട്ടിയെ സ്വകാര്യ ലാബില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുന്‍ കാമുകനും അങ്കമാലി സ്വദേശിയുമായ ബേസില്‍ (19) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബേസില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാണെന്ന് മനസിലായതോടെ 19കാരിയായ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് വിവരം.

kerala

മാളില്‍ അപമാനിക്കപ്പെട്ട സംഭവം; പ്രതികളോട് ക്ഷമിച്ചതായി നടി, പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദിമാളില്‍ അപമാനിക്കപ്പെട്ട സംഭവം; പ്രതികളോട് ക്ഷമിച്ചതായി നടി, പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി

പിന്നാലെ യുവാവ് നിരവധി തവണ വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇതെല്ലാം നിരസിക്കുകയായിരുന്നു. കൂടാതെ ബേസിലിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ യുവാവ് വീണ്ടും അമ്മയുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയെ വിളിക്കാന്‍ തുടങ്ങി. ശല്യം സഹിക്കാതെയായതോടെ ആ നമ്പറും യുവതി ബ്ലോക്ക് ചെയ്തു.

ക്രിസ്തുമസ് 2020: തിരുപ്പിറവി ദിനത്തിനൊരുങ്ങി തിരുവനന്തപുരത്തെ വഴയില സെന്‍റ ജൂഡ് പള്ളിക്രിസ്തുമസ് 2020: തിരുപ്പിറവി ദിനത്തിനൊരുങ്ങി തിരുവനന്തപുരത്തെ വഴയില സെന്‍റ ജൂഡ് പള്ളി

തുടര്‍ന്ന് പെണ്‍കുട്ടി ജോലി ചെയ്യുന്ന ലാബില്‍ ആതിക്രമിച്ചെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരനും നാട്ടുകാരും എത്തിയതോടെ ബേസില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതി നല്‍കിയതിന് പിന്നാലെ ബേസിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അങ്കമാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കണ്ണൂർ സ്വദേശിയായ ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി കോടികൾ ആവശ്യപ്പെട്ടു: സംഘം പോലീസ് പിടിയിൽകണ്ണൂർ സ്വദേശിയായ ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി കോടികൾ ആവശ്യപ്പെട്ടു: സംഘം പോലീസ് പിടിയിൽ

അമ്പലത്തിലും പള്ളിയിലും പോകാറുണ്ട്; ആ ശക്തിയെ മതത്തിന്റെ പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നില്ല; മഞ്ജു വാര്യർഅമ്പലത്തിലും പള്ളിയിലും പോകാറുണ്ട്; ആ ശക്തിയെ മതത്തിന്റെ പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നില്ല; മഞ്ജു വാര്യർ

കണ്ണൂരിൽ ബിജെപിയുഡിഎഫിന് വോട്ടു മറിച്ചുനൽകി: ഗുരുതര ആരോപണവുമായി എംവി ജയരാജൻകണ്ണൂരിൽ ബിജെപിയുഡിഎഫിന് വോട്ടു മറിച്ചുനൽകി: ഗുരുതര ആരോപണവുമായി എംവി ജയരാജൻ

Recommended Video

cmsvideo
Kerala started health worker's registration for vaccine

Ernakulam
English summary
a girl was locked in a private lab and molested In Angamaly,; Ex-boyfriend arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X