എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്തുമസ് ഗാനങ്ങളുമായി ആഘോഷം കെങ്കേമമാക്കി സിംഗിങ് സ്റ്റാര്‍സ്; ഒരോ ദിവസവും സംഗീത വീഡിയോ

Google Oneindia Malayalam News

കൊച്ചി: ഈ വര്‍ഷത്തെ ക്രിസ്തുമസ് ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പല ആഘോഷങ്ങള്‍ക്കും പരിധി നിശ്ചയിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനിടയിലും ലോകമെങ്ങും ആഘോഷിക്കുന്ന ഉണ്ണിയേശുവിന്റെ ജനനത്തെ സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്ത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം യുവ കലാകാരന്മാര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സ് ആണ് പുതിയ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചികരിക്കുന്നത്.

 Christmas

അറിയപ്പെടാതെ പോകുന്ന കഴിവുള്ള ഗായകരെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിച്ച് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള കഴിവുള്ള കുട്ടികളെ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് ഫാ.ജേക്കബ് കോറോത്ത് പറഞ്ഞു. ഓരോ ദിവസവും ഓരോ യുട്യൂബ് വീഡിയോ ആണ് പില്‍ഗ്രിംസ് കമ്മ്യുണിക്കേഷന്‍സ് പുറത്തിറക്കുന്നത്.

പത്താം ക്ലാസ് മുതല്‍ ബിരുദ തലത്തില്‍ വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ഈ സംഗീത പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത് ഓരോ ഇടവകയില്‍ നിന്നുള്ളവര്‍ ഒരോ ദിവസം ഗാനം ആലപിക്കും. ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള പ്രസിദ്ധമായ ക്രിസ്തുമസ് ഗാനങ്ങളാണ് 'സിംഗിങ് സ്റ്റാര്‍സ്' അവതരിപ്പിക്കുന്നത്. ക്രിസ്തുമസ് വരെയുള്ള 25 ദിവസങ്ങളാണ് ഉദ്ദേശിച്ചിരിക്കുന്നത്.

വിഎസ് ആയിരുന്നെങ്കില്‍ പിണറായിയുടെ പ്രശ്‌നം ഉണ്ടാവില്ല, ആ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബെസ്റ്റെന്ന് ജോയ് മാത്യുവിഎസ് ആയിരുന്നെങ്കില്‍ പിണറായിയുടെ പ്രശ്‌നം ഉണ്ടാവില്ല, ആ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബെസ്റ്റെന്ന് ജോയ് മാത്യു

സ്‌കിന്‍ ടോണും രോമങ്ങളും മാറ്റരുതെന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞിരുന്നു; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതിസ്‌കിന്‍ ടോണും രോമങ്ങളും മാറ്റരുതെന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞിരുന്നു; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതി

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ഇടതും എസ്ഡിപിഐയും പിന്തുണച്ചു, യുഡിഎഫിന് തലവേദനയായി ലീഗ് വിമതകുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ഇടതും എസ്ഡിപിഐയും പിന്തുണച്ചു, യുഡിഎഫിന് തലവേദനയായി ലീഗ് വിമത

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

Ernakulam
English summary
A group of young singers are preparing to celebrate Christmas through music in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X