എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അ​ഭി​മ​ന്യു വ​ധക്കേസ്: ഒ​ൻ​പ​താം പ്ര​തി കീ​ഴ​ട​ങ്ങി, കുത്തിയയാൾ ഒളിവിൽ, പോലീസ് കസ്റ്റഡിയിൽ!!

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു കു​ത്തേ​റ്റ് മ​രി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഒ​ൻ​പ​താം പ്ര​തി പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി ഹൗ​സ് ന​മ്പ​ർ 20/954 വെ​ളി​പ്പ​റ​മ്പ് വീ​ട്ടി​ൽ വി എ​ൻ ഷി​ഫാ​സ് (23) ആ​ണ് എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. അ​ഭി​മ​ന്യു വ​ധം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്ത​ല​വ​ൻ കൊ​ച്ചി സി​റ്റി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ എ​സ് ടി സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു.

<strong>മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്ത്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, പ്ര​തി​ക​ൾ​ക്കെ​തി​രേ മ​നു​ഷ്യ​ക്ക​ട​ത്തി​നും കേ​സ് </strong>മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്ത്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, പ്ര​തി​ക​ൾ​ക്കെ​തി​രേ മ​നു​ഷ്യ​ക്ക​ട​ത്തി​നും കേ​സ്

ഏ​ഴ് മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ പൊ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ചാ​ണു കീ​ഴ​ട​ങ്ങി​യ​ത്. അ​ഭി​മ​ന്യു​വി​നെ മ​ഹാ​രാ​ജാ​സ് കോ​ളെ​ജ് വ​ള​പ്പി​ന് സ​മീ​പം ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ 14 സം​ഘ​ത്തി​ൽ ഷി​ഫാ​സും ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യി പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ഷി​ഫാ​സും മ​റ്റും ചേ​ർ​ന്നാ​ണ് അ​ഭി​മ​ന്യു​വി​നെ പി​ടി​ച്ചു വ​ച്ച​ത്. തു​ട​ർ​ന്നു പ​ത്താം​പ്ര​തി സ​ഹ​ലും പ​ന്ത്ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ് ഷ​ഹീ​മും ചേ​ർ​ന്നാ​ണു നെ​ഞ്ച​ത്ത് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കേ​ര​ളം വി​ട്ട ഷി​ഫാ​സ് ഹൈ​ദ​രാ​ബാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​താ​യി​ട്ടാ​ണ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. നാ​ലു ദി​വ​സ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

abhimanyumurder-1

ഇ​യാ​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു പ്ര​തി​ക​ൾ​ക്കെ​തി​രേ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ൽ ര​ണ്ടാം പ്ര​തി ആ​രി​ഫ് ബി​ൻ സ​ലിം കീ​ഴ​ട​ങ്ങി​യി​രു​ന്നു. പ​ത്താം​പ്ര​തി സ​ഹ​ൽ, പ​തി​നൊ​ന്നാം പ്ര​തി ജി​സാ​ൽ റ​സീ​ഖ്, പ​ന്ത്ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ് ഷ​ഹീം, പ​തി​നാ​ലാം പ്ര​തി പി.​എം.​ഫാ​യി​സ്, പ​തി​ന​ഞ്ചാം പ്ര​തി ത​ൻ​സീ​ൽ, പ​തി​നാ​റാം പ്ര​തി സ​നി​ദ് എ​ന്നി​വ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.
Ernakulam
English summary
abhimanyu murder case: 9th accused surrenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X