Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് ചെയ്‌തെങ്കിൽ മാപ്പ് പറയാൻ തയ്യാർ, മാളിലെത്തിയത് ദുരുദ്ദേശത്തിലല്ല; നടിയെ അപമാനിച്ച പ്രതികൾ പറയുന്നത്

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ട് ഒളിവില്‍ പോയതാണെന്നും പ്രതികള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പെരിന്തല്‍മണ്ണ സ്വദേശികളാണ് പ്രതികള്‍. സംഭവത്തില്‍ പ്രതികള്‍ പറയുന്നത്. ഇങ്ങനെ

kochi

കൊച്ചി ഷോപ്പിംഗ് മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. ഒരു കുടുംബം അവരുടെ അടുത്തെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടി ആണെന്ന് ഉറപ്പിച്ചത്. അപ്പോല്‍ അവരുടെ അടുത്ത് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. അപ്പോള്‍ നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നു. നടിയുടെ പിറകെ പോയിട്ടില്ല. അറിഞ്ഞുകൊണ്ട് അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും പ്രതികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+